Awe!
ഓ! (2018)

എംസോൺ റിലീസ് – 1024

ഭാഷ: തെലുഗു
സംവിധാനം: Prasanth Varma
പരിഭാഷ: തൻവീർ‍
ജോണർ: കോമഡി, ഫാന്റസി, ഹൊറർ
IMDb

7.6/10

Movie

N/A

വ്യത്യസ്ത ലക്ഷ്യങ്ങളോടെ അസാധാരാണക്കാരായ ഒരു കൂട്ടം ആളുകള്‍ ഒരു ഭക്ഷണശാലയില്‍ ഒരുമിച്ചു കൂടുന്നു. അമ്പരപ്പിക്കുന്നഒരു രഹസ്യം മറനീക്കുന്നതോടെ അവരുടെ ജീവിതങ്ങള്‍ മാറിമറിയുന്നു. പ്രശാന്ത്‌ വര്‍മ്മ സംവിധാനം ചെയ്യ്ത് 2018 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ഓ!. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സാധാരണ ഇന്ത്യന്‍ സിനിമ കൈകാര്യം ചെയ്യുന്ന പതിവുവിഷയങ്ങളില്‍ നിന്ന് മാറി ഏറെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന ഒരു ത്രില്ലറാണ് ഓ!. മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.