Colour Photo
കളർ ഫോട്ടോ (2020)

എംസോൺ റിലീസ് – 2402

ഭാഷ: തെലുഗു
സംവിധാനം: Sandeep Raj
പരിഭാഷ: വിനീഷ് ഒ കൊണ്ടോട്ടി
ജോണർ: ഡ്രാമ
Subtitle

6147 Downloads

IMDb

8.1/10

Movie

N/A

സ്വന്തം തിരക്കഥയിൽ സന്ദീപ് രാജ് സംവിധാനം ചെയ്ത് സുഹാസ്, ചാന്ദിനി ചൗധരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ കളർ ഫോട്ടോ 2020 ൽ തെലുഗിൽ പുറത്ത് വന്ന ചിത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ നിൽക്കുന്നൂ.
ഒരു കോളേജ് പ്രണയ ചിത്രം എന്നതിലുപരി രണ്ട് പേർക്ക് പരസ്പരം ഇഷ്ടപെടാനുള്ള അവകാശനത്തിനെ നിറത്തിന്റെ പേരിൽ സമൂഹം എങ്ങനെ റദ്ദ് ചെയ്യുന്നൂ എന്ന വിഷയം ആണ് സംവിധായകൻ മുന്നോട്ട്‌ വെക്കുന്നത്.
2018 ൽ തമിഴിൽ ഇറങ്ങിയ പരിയേറും പെരുമാൾ സിനിമയോട് പലരും താരതമ്യ പെടുത്തിയ കളർ ഫോട്ടോ അതിലുപരി നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെ തുറന്ന് കാണിക്കുന്നത്.
മാസ് മസാല സിനിമൾക്ക് സമാന്തരമായി തന്നേ തെലുഗ് സിനിമാ ഇന്റസ്ട്രിയിൽ നിന്നും പുറത്ത് വരുന്ന മികച്ച സിനിമകളിൽ മുന്നിൽ തന്നെ നിൽക്കുന്നുണ്ട് കളർ ഫോട്ടോ.