Jagadam
ജഗഡം (2007)
എംസോൺ റിലീസ് – 1964
ഭാഷ: | തെലുഗു |
സംവിധാനം: | Sukumar |
പരിഭാഷ: | വിനിൽ ദേവ് കൊണ്ടോട്ടി |
ജോണർ: | ആക്ഷൻ |
ചെറുപ്പം മുതലേ ഹിംസയിൽ ആനന്ദം കണ്ടെത്തിയിരുന്ന സീനുവിന്, വലുതായപ്പോൾ നാട്ടിലെ അറിയപ്പെടുന്ന, എല്ലാവരും ഭയക്കുന്ന ഗുണ്ടയാകണം. ഗുണ്ടയാകണമെന്ന മോഹത്താൽ സീനു ചെന്ന് കേറിയത് ഒരു സിംഹത്തിന്റെ മടയിൽ. മാണിക്യത്തിന്റെ. അങ്ങനെ മാണിക്യത്തിന്റെ വിശ്വസ്തനായി നടന്ന സീനു, അവസാനം മാണിക്യത്തിന് എതിരാകുന്നു.