Kudi Yedamaithe
കുടി യെടമയിത്തേ (2021)

എംസോൺ റിലീസ് – 2798

IMDb

8.2/10

Series

N/A

ലൂസിയ, യൂ ടേൺ സിനിമകളുടെ സംവിധായകനായ പവൻ കുമാറിന്റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ 8 എപ്പിസോഡുകളുള്ള തെലുങ്ക് വെബ് സീരീസ് ആണ് കുടി യെടമയിത്തേ.

നഗരത്തിൽ നടക്കുന്ന സീരിയൽ കിഡ്നാപ്പിങ്ങ് അന്വേഷിക്കുന്ന ദുർഗ എന്ന പൊലീസ് ഓഫിസറും ആദി എന്ന ഫുഡ് ഡെലിവറി ബോയിയും ഒരു ടൈം ലൂപ്പിൽ അകപ്പെടുന്നത് ആണ് പ്രമേയം.ഫെബ്രുവരി 29 എന്ന ദിവസം ഇവർക്ക് മാത്രം ആവർത്തിക്കപ്പെടുന്നു.ലൂപ്പിനകത്ത് നിന്ന് കൊണ്ട് അന്ന് നടക്കാൻ പോകുന്ന ക്രൈമുകൾ തടയാൻ ശ്രമിക്കുന്നതും കൂടി കഥയുടെ ഭാഗമാകുമ്പോൾ സീരീസ് കൂടുതൽ എൻഗേജിങ് ആകുന്നുണ്ട്.
ഒറ്റ സ്‌ട്രെച്ചിൽ ബിഞ്ച് വാച്ച് ചെയ്യാവുന്ന ഒരു എൻഗേജിങ് സീരിസ് ആണ് കുടി യെടമയിത്തേ.