Sixty Nine
സിക്സ്റ്റീ നയന്‍ (1999)

എംസോൺ റിലീസ് – 1829

Download

1389 Downloads

IMDb

7.2/10

ഏഷ്യയിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫിനാന്‍സ് കമ്പനിയിലെ ജോലിയില്‍ നിന്നു പിരിച്ചു വിടപ്പെട്ട തും എന്ന യുവതി പണമില്ലാതെ കഷ്ടപ്പെടുന്നു. പക്ഷേ ആകസ്മികമായി  സ്വന്തം അപ്പാര്‍ട്ട്മെന്‍റിന്‍റെ മുന്നില്‍ വെച്ച് നിറയെ പണവുമായി ഒരു ബോക്സ് അവള്‍ക്ക് ലഭിക്കുന്നു. ആ പണവുമായി വിദേശത്തേക്ക് കടക്കാന്‍ തും ശ്രമിക്കുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ ആ പെട്ടിയും തേടി വരുന്നു.