A Little Thing Called Love
എ ലിറ്റിൽ തിങ് കാൾഡ് ലൗ (2010)
എംസോൺ റിലീസ് – 317
| ഭാഷ: | തായ് |
| സംവിധാനം: | Puttipong Pormsaka Na-Sakonnakorn, Wasin Pokpong, Puttipong Promsaka Na Sakolnakorn |
| പരിഭാഷ: | ജോർജ് ആന്റണി |
| ജോണർ: | കോമഡി, റൊമാൻസ് |
2010ൽ പുറത്തിറങ്ങിയ ഒരു തായ് റൊമാൻസ് ചിത്രമാണ് ഫസ്റ്റ് ലൗ അഥവാ എ ലിറ്റിൽ തിങ് കോൾഡ് ലൗ. 2010ലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം.
