Chocolate
ചോക്ലേറ്റ് (2008)

എംസോൺ റിലീസ് – 931

ഭാഷ: തായ്
സംവിധാനം: Prachya Pinkaew
പരിഭാഷ: അരുൺ അശോകൻ
ജോണർ: ആക്ഷൻ, ഡ്രാമ
Download

1558 Downloads

IMDb

6.9/10

2008 ൽ Prachya Pinkaew സംവിധാനം ചെയ്ത് JeeJa Yanin, Hiroshi Abe, Ammara Siripong എന്നിവർ അഭിനയിച്ച ചിത്രമാണ് ചോക്ലറ്റ്, മനോവൈകല്ല്യമുള്ള കുട്ടിയാണ് സെൻ. എന്നിരുന്നാലും മാർഷ്യൽ ആർട്ട്സിൽ അവൾ കേമിയാണ്. അമ്മയുടെ ചികിത്സ ചിലവിനായി കടം കൊടുത്തവരിൽ നിന്നും കിട്ടാനുള്ള പണം തിരിച്ച് പിടിക്കാനായി സെൻ പോകുന്നു. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമായാണ് ചിത്രം മുൻപോട്ട് പോകുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളെല്ലാം തന്നെ വളരെ മികവുറ്റതാണ്.