Heart Attack
ഹാർട്ട് അറ്റാക്ക് (2015)

എംസോൺ റിലീസ് – 791

ഭാഷ: തായ്
സംവിധാനം: Nawapol Thamrongrattanarit
പരിഭാഷ: അരുൺ അശോകൻ
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

4000 Downloads

IMDb

7.7/10

Movie

N/A

ഇന്നത്തെ യുവ തലമുറയുടേ ലക്ഷ്യ ബോധമില്ലാത്ത ജോലിയുടേയും അവന്റെ ഉയർച്ചക്കായി അവന്റെ ശരീരത്തെ പോലും മറന്നു കഠിനാധ്വാനം ചെയ്യാൻ പോകുന്നതിൻ്റേയും ദൂഷ്യ ഭലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ സിനിമ .. ജോലിക്കായി ഉറക്കം വരെ കളഞ്ഞു ദിവസങ്ങളോളം പണിയെടുത്താലും കിട്ടുന്ന പ്രതിഫലം വളരെ തുച്ഛവും ഏന്നാൽ അതിന്റെ പരിണിത ഫലങ്ങൾ വളരേ വലുതുമാണെന്ന് ഓർമ്മ പെടുത്തുന്നു.. തായിലാൻ്റ് നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും കിട്ടിയ ചിത്രം കൂടിയാണ് ഹാ൪ട്ട് അറ്റാക്ക്