Milk
മിൽക്ക് (2008)
എംസോൺ റിലീസ് – 817
ഭാഷ: | ടർക്കിഷ് |
സംവിധാനം: | Semih Kaplanoglu |
പരിഭാഷ: | രമേശൻ സി.വി |
ജോണർ: | ഡ്രാമ |
ടർക്കിഷ് സംവിധായകൻ സെമിഹ് കാപ്ലനൊഗ്ലു വിന്റെ “യൂസഫ് ചലച്ചിത്ര ത്രയ” ത്തിൽ രണ്ടാമതായി വരുന്ന ചിത്രമാണ് 2008-ൽ ഇറങ്ങിയ “മിൽക്ക്” (Süt) . അമ്മയോടൊന്നിച്ച് പാൽ ഉൽപ്പന്നങ്ങൾ വിറ്റാണ് കാവ്യ മോഹവുമായി കഴിയുന്ന യുവാവായ യൂസഫ് കഴിയുന്നത്. അമ്മയുടെ പുതിയ ബന്ധത്തിൽ യൂസഫ് അസ്വസ്ഥനാണ് എങ്കിലും ചെറു മാഗസിനുകളിൽ തന്റെ കവിത അച്ചടിച്ചു വരുന്നത് അയാളെ ആനന്ദിപ്പിക്കുന്നു.