എം-സോണ്‍ റിലീസ് – 1973

ഭാഷ | ടർക്കിഷ് |
സംവിധാനം | Mahsun Kirmizigül |
പരിഭാഷ | അജ്മൽ നഈം സി എച് |
ജോണർ | ഡ്രാമ |
2015 ഇൽ ഇറങ്ങിയ മുജിസെ (മിറക്കിൾ) ഇന്റെ 2 ആം ഭാഗം ആണ് മുജിസെ 2: ലൗ. ഒന്നാം ഭാഗം അസീസിനെയും അവന്റെ ഗ്രാമതത്തിനെയും മെഹ്‌റിനിലൂടെ പരിചയപ്പെടുത്തുകയും ശേഷം ക്ലൈമാക്സ് ഇൽ അസീസിലെ മാറ്റത്തെയും കാണിച്ചു അവസാനിക്കുന്നു.അതിനു ശേഷം നടക്കുന്ന കഥയും അസീസിന്റെ മാറ്റത്തിന്റെ കഥയുമാണ് 2 ആം ഭാഗത്തിൽ പരാമർശിക്കുന്നത് .1960കളിലെ തുർക്കിയുടെ നഗരവും നഗര ജീവിതവും കാണിക്കുന്ന സിനിമ ആളുകളുടെ സ്നേഹവും ഒരുമയും എടുത്തു കാണിക്കുന്നു.ഒന്നാം ഭാഗം കണ്ട് ഇഷ്ടപെട്ടവർക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്ത 2 ആം ഭാഗമാണ് മുജിസെ 2.