Siccin 2
സിജ്ജിൻ 2 (2015)

എംസോൺ റിലീസ് – 992

Download

4674 Downloads

IMDb

6.1/10

Movie

N/A

സിജ്ജിൻ മൂവീ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് സിജ്ജിൻ 2. സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ Turkish Horror thriller സിനിമയാണിത്. മകന്റെ മരണത്തിനു പിന്നിലെ നിഗൂഢതകൾ അന്വേഷിച്ചു പോകുന്ന നായിക കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ. ഹൊറർ മിസ്റ്ററ്റി ത്രില്ലർ – സിനിമാ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രം.