Siccin 3
സിജ്ജിൻ 3 (2016)
എംസോൺ റിലീസ് – 1265
ഭാഷ: | ടർക്കിഷ് |
സംവിധാനം: | Alper Mestçi |
പരിഭാഷ: | നിഹാൽ ഇരിങ്ങത്ത് |
ജോണർ: | ഹൊറർ |
2014 ൽ പുറത്തിറങ്ങിയ സിജജിൻ സിനിമയുടെ 3 ആമത്തെ പാർട്ടാണിത്.
മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ കഥ കൊണ്ടും അവതരണം കൊണ്ടുമാണ് ഈ സിനിമ വേറിട്ടു നിൽക്കുന്നത്.
സുഹൃത്തുക്കളായിരുന്ന ഒർഹാന്റെയും സാദത്തിന്റെയും ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങൾ, അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ പോകുന്ന നായകൻ, തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒരു നിമിഷം മരവിച്ചു പോയി… എന്തായിരിക്കും അവന് സംഭവിച്ചത്…?