എം-സോണ്‍ റിലീസ് – 1902 ഭാഷ ഇംഗ്ലീഷ് സംവിധാനം Kazuaki Kiriya പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 6.2/10 സിനോ- മഹായുദ്ധങ്ങളുടെ നീണ്ട ഇരുണ്ട കാലഘട്ടത്തിൽ യുദ്ധത്തിൽ നിന്നും ഉൽകൃഷ്ടരായ ഒരു കൂട്ടം യോദ്ധാക്കൾ ഉയർന്നു വന്നു. സ്വന്തം യജമാനനോടുള്ള അടക്കാനാവാത്ത ആദരവും കൂറുമായിരുന്നു അവരുടെ വിജയരഹസ്യം. അത്തരത്തിലുള്ള ഒരു കൂട്ടം യോദ്ധാക്കളുടെ അവസാന തലമുറയുടെ കഥയാണ് Last kninghts. […]
Coma / കോമ (2019)
എം-സോണ്‍ റിലീസ് – 1901 ഭാഷ റഷ്യന്‍ സംവിധാനം Nikita Argunov പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി, സയൻസ് ഫിക്ഷൻ 6.4/10 റഷ്യൻ സിനിമ വരച്ചിട്ട ഒരു മായാലോകം, അതാണ് ആണ് കോമ.നികിത അർഗുനോവ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 2016 ൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും vfx വർക്കുകൾ തീർത്ത് 2019 ൽ ആണ് റിലീസ് ആയത്. ഒരു യുവ ആർക്കിടെക്റ്റിനു ഒരു അപകടം സംഭവിച്ചു കോമയിൽ […]
Mat Biec / മാറ്റ് ബിയക് (2019)
എം-സോണ്‍ റിലീസ് – 1900 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ഇതേ പേരിലുള്ള ഹിറ്റ് വിറ്റ്നാമീസ് നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിക്ടർ വു (Yellow Flowers on the Green Grass) നിർമിച്ച ചിത്രമാണ് മാറ്റ് ബിയക് അഥവാ ഡ്രീമി ഐസ്.കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരി ഹാ ലാനോട് അഗാധമായ സ്നേഹമാണ് ന്യാൻ എന്ന ചെറുപ്പക്കാരന്. നല്ല ഭംഗിയുള്ള കണ്ണുകളുള്ള ഹാലാനെ അവൻ വിളിക്കുന്ന പേരാണ് മാറ്റ് […]
The Student / ദി സ്റ്റുഡന്റ് (2016)
എം-സോണ്‍ റിലീസ് – 1899 ഭാഷ റഷ്യന്‍ സംവിധാനം Kirill Serebrennikov പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.8/10 മരിയസ് വോൺ മായെൻബെർഗിന്റെ (Marius von Mayenburg) ജർമൻ നാടകമായ ‘martyr’-നെ ആസ്പദമാക്കി കിറിൽ സെറിബ്രെനികോവ് (Kirill Serebrennikov) സംവിധാനം ചെയ്ത ചിത്രം. ലോകം തിന്മയുടെ പിടിയിൽ അകപ്പെട്ടെന്ന് വിശ്വസിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥിയായ വെന്യാമിൻ യുഴിൻ. അവന്റെ ചുറ്റുമുള്ള ആളുകളുടെ വിശ്വാസത്തെയും ധാർമ്മികതയെയും വെല്ലുവിളിക്കുന്നു. 2016 Cannes-ലെ Un certain regard വിഭാഗത്തിലും 2016-ലെ […]
Eden Lake / ഈഡൻ ലേക്ക് (2008)
എം-സോണ്‍ റിലീസ് – 1898 ഭാഷ ഇംഗ്ലീഷ് സംവിധാനം James Watkins പരിഭാഷ അനന്തു പി. പൈ ജോണർ ഹൊറര്‍, ത്രില്ലര്‍, ക്രൈം 6.8/10 2008ൽ James Watkinsന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു ഹൊറര്‍, ത്രില്ലര്‍, ക്രൈം ചിത്രമാണ് ഈഡന് ലേക്ക്. അധ്യാപികയായ ജെന്നിയും അവളുടെ കാമുകൻ സ്റ്റീവും കൂടി വാരാന്ത്യം ആഘോഷിക്കാനായി ഒരു കായൽക്കരയിലേക്ക് പോകുന്നു. അവിടേയ്ക്ക് തെമ്മാടികളായ ഒരു കൂട്ടം ചെറുപ്പക്കാരും എത്തുന്നു. പിന്നീട് നടക്കുന്ന നീചവും ഉധ്വേഗജനകവുമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ […]
Polytechnique / പോളിടെക്നിക് (2009)
എം-സോണ്‍ റിലീസ് – 1897 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Denis Villeneuve പരിഭാഷ രാഹുല്‍ രാജ് ജോണർ ക്രൈം,ഡ്രാമ, ഹിസ്റ്ററി 7.2/10 സികാരിയോ, പ്രിസണേഴ്സ്, ബ്ലേഡ് റണ്ണർ 2049 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായഡൊണീ വിൽന്യൂവിന്റെ ആദ്യകാലചിത്രങ്ങളിലൊന്നാണ് പോളിടെക്നിക്.1989 ഡിസംബർ 6-ന് കാനഡയിലെ École പോളിടെക്നിക് എഞ്ചിനീയറിംഗ് സ്കൂളിൽനടന്ന മാസ് ഷൂട്ടിംഗിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസ്തുത സംഭവത്തിൽ14 സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അന്നത് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മാസ് […]
Thunderball / തണ്ടര്‍ബോള്‍ (1965)
എം-സോണ്‍ റിലീസ് – 1896 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രശോഭ് പി സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ത്രില്ലര്‍ 7.0/10 ജയിംസ് ബോണ്ട് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് 1965-ൽ ഇറങ്ങിയ തണ്ടർബോൾ. വൻ ജനപ്രീതി നേടിയ ‘ഗോൾഡ്ഫിംഗറി’ന്റെ പിന്നാലെ ഇറങ്ങിയ ഈ ചിത്രം ലോകമാകെ ബോണ്ട് ആരാധകരുടെ എണ്ണം വർധിപ്പിച്ചു. ഷോൺ കോണറിയാണ് ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നത്.രണ്ട് ആറ്റം ബോംബുകളടങ്ങിയ വിമാനം ‘സ്പെക്ടർ’ എന്ന തീവ്രവാദ സംഘടന തട്ടിക്കൊണ്ട് പോകുന്നു. നൂറ് മില്യൺ […]
Iceman / ഐസ്മാൻ (2017)
എം-സോണ്‍ റിലീസ് – 1895 ഭാഷ റീഷ്യൻ സംവിധാനം Felix Randau പരിഭാഷ ഷിബിൻ ഫവാസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.3/10 5300 വർഷങ്ങൾക്കുമുമ്പ് എറ്റ്സ്റ്റൽ ആൽപ്സിൽ ഒരു നവീന ശിലായുഗം ഒരു ക്രീക്കിനടുത്ത് താമസമാക്കി. ഗ്രൂപ്പിന്റെ വിശുദ്ധ ദേവാലയമായ ടിനേക്കയുടെ സൂക്ഷിപ്പുകാരൻ അവരുടെ നേതാവ് കെലാബിന്റെ ഉത്തരവാദിത്തമാണ്. കെലാബ് വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ, ഗോത്രത്തെ ആക്രമിക്കപ്പെടുന്നു. ഗോത്രത്തിലെ അംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നു, അവരിൽ കെലാബിന്റെ ഭാര്യയും മകനും ഉണ്ട്, എന്നാൽ നവജാതശിശു രക്ഷപ്പെട്ടെങ്കിലും അവനെ കാണാനില്ല. വേദനയും ക്രോധവും […]