എം-സോണ് റിലീസ് – 549 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ലോറി പരിഭാഷ റമീസ് നാസര് ഊലിക്കര ജോണർ ഡ്രാമ, ഫാന്റസി, റൊമാന്സ് 6.8/10 David Lowery സംവിധാനം ചെയ്തു 2017 ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം ആണ് A Ghost Story . പേരിൽ പറയുന്നത് പോലെ തന്നെ ഈ സിനിമയിൽ കാണിക്കുന്നത് ഒരു പ്രേതത്തിന്റെ കഥയാണെങ്കിലും ഇന്നേ വരെ കണ്ടിട്ടുള്ള പ്രേതങ്ങളിൽ നിന്നും അല്പം വ്യത്യസ്തത നിറഞ്ഞ പ്രേതം ആണ് Ghost Story യിലേത്.പൊതുവെ […]
Snatch / സ്നാച്ച് (2000)
എം-സോണ് റിലീസ് – 548 ഭാഷ ഇംഗ്ലീഷ് സംവിധാനം ഗയ് റിച്ചി പരിഭാഷ റഹീസ് സി പി ജോണർ കോമഡി, ഡ്രാമ 8.3/10 ബെല്ജിയത്തില് നിന്നും 84 കാരറ്റ് ഉള്ള ഒരു വലിയ രത്നം നാലുവിരലുള്ള ഫ്രാങ്കിയും സംഘവും മോഷ്ടിക്കുന്നു,അതുമായി ഫ്രാങ്കി ന്യൂയോര്ക്കിലെ ആഭരണ വ്യാപാരി കസിന് ആവിയുടെ ഡീലര് ആയ ഡഗിന് നല്കാന് ലണ്ടനിലേക്ക് പോകുന്നു.ആ രത്നം ഫ്രാങ്കിയുടെ കൈയില് നിന്നും മറ്റൊരു സംഘത്തലവനായ ബോറിസ് എന്ന റഷ്യക്കാരന് കൈക്കലാക്കുന്നു.രത്നം സഞ്ചരിക്കുന്ന വഴികളും അത് കൈക്കലാക്കാന് […]
Labour Of Love / ലേബര് ഓഫ് ലവ് (2014)
എം-സോണ് റിലീസ് – 546 ഭാഷ ബംഗാളി സംവിധാനം ആദിത്യ വിക്രം സേനാഗുപ്ത പരിഭാഷ ജയേഷ്. കെ ജോണർ ഡ്രാമ 8.1/10 ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത ഈ ചിത്രം 2014 ലാണ് പുറത്തിറങ്ങിയത് . രാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും…അവർ തമ്മിൽ കാണുന്നത് ആകെ കുറച്ച് നിമിഷങ്ങൾ മാത്രം… ജോലി ഭാരത്തിനിടയിൽ പരസ്പരം പ്രണയിക്കുന്നതിനു പോലും സാധിക്കാതെ വരുന്ന ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തിന്റെ നേർ പകർപ്പ്…വെനീസ് ചലച്ചിത്ര മേളയില് മികച്ച […]
Land of Mine / ലാൻഡ് ഓഫ് മൈൻ (2015)
എം-സോണ് റിലീസ് – 545 ഭാഷ ഡാനിഷ് സംവിധാനം മാർട്ടിൻ സാൻഡ്വലീറ്റ് പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.8/10 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്മിച്ച ഈ സിനിമ […]
Coherence / കൊഹെറന്സ് (2013)
എം-സോണ് റിലീസ് – 544 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് വാര്ഡ് ബിര്ക്കിറ്റ് പരിഭാഷ ഷാൻ വി എസ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് ‘മില്ലറുടെ വാൽനക്ഷത്രം’ ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്. അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം […]
The Wave / ദ വേവ് (2015)
എം-സോണ് റിലീസ് – 543 ഭാഷ നോര്വീജിയന് സംവിധാനം റോര് ഉതോഗ് പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 മനുഷ്യന് എത്ര പുരോഗമിച്ചാലും പകച്ചു നില്ക്കുന്ന ചില സന്ദര്ഭങ്ങള് ഉണ്ട്. പ്രകൃതി ദുരന്തങ്ങള് മനുഷ്യന്റെ എല്ലാ കാലത്തെയും പേടി സ്വപ്നം ആണ്. മറ്റെല്ലാത്തിനും പോംവഴികള് കണ്ടെത്തുമ്പോള് പ്രകൃതി ദുരന്തങ്ങള്ക്ക് മുന്നില് പലപ്പോഴും മനുഷ്യന് തോറ്റുപോവുകയാണ് പതിവ്. ഉപകരങ്ങള് വെച്ച് പരമാവധി ആള് നാശം കുറക്കാന് കഴിയുന്നു എന്നല്ലാതെ ദുരന്തങ്ങളെ തടയാന് ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല. പ്രകൃതി […]
Goal! The Dream Begins / ഗോള്! ദ ഡ്രീം ബിഗിന്സ് (2005)
എം-സോണ് റിലീസ് – 541 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡാനി കാനന് പരിഭാഷ സാബി ജോണർ ഡ്രാമ, റൊമാൻസ്, സ്പോർട്സ് 6.7/10 ടച്സ്റ്റോൺപിക്ചേഴ്സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്റെ ഫുട്ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്റെ കഥ പറയുന്നു. മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ […]
Loft / ലോഫ്റ്റ് (2008)
എം-സോണ് റിലീസ് – 540 ഭാഷ ഡച്ച് സംവിധാനം എറിക് വാന് ലൂയ് പരിഭാഷ ഷഫീഖ് എ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 അഞ്ചു അടുത്ത സുഹൃത്തുക്കള്. ഭാര്യമാര് അറിയാതെ കാമുകിമാരുമായി സല്ലപിക്കാന് കണ്ടെത്തിയ വഴിയായിരുന്നു ആ അപാര്ട്ട്മെന്റ്.ഒരുദിവസം അവര് കാണുന്നത് അവരുടെ അപാര്ട്ട്മെന്റില് ഒരു യുവതിയുടെ മൃതദേഹമാണ്.അഞ്ചു താക്കോല് മാത്രമുള്ള ആ അപാര്ട്ട്മെന്ലേക്ക്റ് പുറത്തു നിന്ന് ഒരാള് വരാനുള്ള ചാന്സ് വളരെ കുറവാണ്. അതോടുടുകൂടി തങ്ങളില് ആരോ ഒരാളാണ് കൊലയാളിയെന്ന് അവര് പരസ്പരം […]