Assassin’s Creed: Embers
അസാസിൻസ് ക്രീഡ്: എംബർസ് (2011)
എംസോൺ റിലീസ് – short33
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
Laurent Bernier |
പരിഭാഷ: | ആഷിഖ് മുഹമ്മദ് |
ജോണർ: | ആക്ഷൻ, അനിമേഷൻ |
അസാസിൻസ് ക്രീഡ് ഗെയിം സീരീസിലെ ലോകമെമ്പാടും ആരാധകരുള്ള ഒരു ഇതിഹാസതുല്യ കഥാപാത്രമാണ് എസിയോ ഓഡിത്തോറെ ദാഫിറെൻസെ. ഒരു അസ്സാസിൻ എന്ന നിലയിലുള്ള തന്റെ ജീവിതം അവസാനിപ്പിച്ച ശേഷം ഭാര്യക്കും മകൾക്കുമൊപ്പം ഒരു ഗ്രാമത്തിൽ ജീവിതം നയിക്കുകയാണ് എസിയോ . അങ്ങനെയിരിക്കെ ചൈനയിൽ നിന്നും ഷാവോ യുൻ എന്ന ഒരു പെൺകുട്ടി എസിയോയുടെ അടുക്കലെത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് 2011 ൽ UB Soft യൂട്യൂബിൽ റിലീസ് ചെയ്ത ഈ ഷോർട് മുവിയിൽ ഉള്ളത്.