Daddy’s Girl
ഡാഡിസ് ഗേൾ (2020)
എംസോൺ റിലീസ് – short44
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
Jed Hart |
പരിഭാഷ: | ജോതിഷ് ആന്റണി |
ജോണർ: | ഡ്രാമ |
Jed Hart സംവിധാനം ചെയ്ത്, 2020 പുറത്തിറങ്ങിയ ഒരു ഷോർട് ഫിലിമാണ് ഡാഡിസ് ഗേൾ. ജയിൽ ഗാർഡ് ആയ വിൻസെന്റ് തിരിച്ചു വീട്ടിലേക്ക് പോകും നേരം ഒരു സൈക്കിൾ റോഡിനു മധ്യേ കിടക്കുന്നത് കാണുകയും, അതിന്റെ ഉടമസ്ഥയായ കുട്ടിയെ അന്വേഷിച്ചു പോകുകയും ചെയ്യുന്നതാണ് ഈ ഹൊറർ ഹ്രസ്വചിത്രത്തിന്റെ കഥ.