How Harry potter should have ended
ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ് (2011)
എംസോൺ റിലീസ് – short56
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | HISHE |
പരിഭാഷ: | ആദർശ് പ്രവീൺ |
ജോണർ: | അനിമേഷൻ, കോമഡി |
ഹാരി പോട്ടർ സിനിമകളിൽ നിന്ന് കഥ സംഗ്രഹം ഉൾക്കൊണ്ട്, ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ എങ്ങനെ ആകാമായിരുന്നു എന്ന ചിന്തയിൽ നിന്ന് പിറവിയെടുത്ത ഹാരി പോട്ടർ അനിമേഷൻ ഷോർട് ഫിലിം ആണ് “ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ്.”
ഹാരി പോട്ടർ ആരാധകർക്ക് കൗതുകം തോന്നുന്ന വിധം മനോഹരമായി കഥ പറയാൻ ഈ ഹ്രസ്വചിത്രത്തിന് സാധിച്ചിട്ടുണ്ട്.