Kriti
കൃതി (2016)
എംസോൺ റിലീസ് – short28
ഭാഷ: | ഹിന്ദി |
സംവിധാനം: |
Shirish Kunder |
പരിഭാഷ: | ഗോകുൽ മുരളി |
ജോണർ: | മിസ്റ്ററി, ത്രില്ലർ |
കൃതി 2016ൽ റിലീസ് ആയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ്.കല്പന എന്ന തന്റെ സൈക്കാട്രിസ്റ്റിലൂടെ ലോകത്തെ വീക്ഷിക്കുന്ന സപൻ എന്ന വ്യക്തിയുടെ കഥയാണ് “കൃതി” പറയുന്നത്. 18 മിനിറ്റ് ഷോർട് ഫിലിം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.