Make Me A Sandwich
മേക്ക് മീ എ സാൻഡ്‌വിച്ച് (2019)

എംസോൺ റിലീസ് – short38

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Denman Hatch, Matt Hamilton

പരിഭാഷ: ജോതിഷ് ആന്റണി
ജോണർ: ഹൊറർ, സൈക്കോളജിക്കൽ
Download

2167 Downloads

IMDb

6.6/10

Short

N/A

Denman Hatch ന്റെ സംവിധാനത്തിൽ 2019- ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ഷോർട്ട് ഫിലിം ആണ് മേക്ക് മീ എ സാൻഡ്വിച്ച്.
ഇതിലെ കഥാപാത്രമായ ഭർത്താവ് തന്റെ ഭാര്യയോട് നിരന്തരം സാൻവിച്ച് തയ്യാറാക്കാൻ ആവിശ്യപെടുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ഇതിന്റെ കഥ.