Memorable
മെമ്മറബിൾ (2019)

എംസോൺ റിലീസ് – short51

ഭാഷ: ഫ്രഞ്ച്
സംവിധാനം:

Bruno Collet

പരിഭാഷ: ജോസഫ്
ജോണർ: അനിമേഷൻ, ഡ്രാമ
Download

720 Downloads

IMDb

8.0/10

Short

N/A

ഫ്രാൻസിലെ ഒരു ചിത്രകാരന് പ്രായം കൂടിവരും തോറും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ക്രമേണ അത് അദ്ദേഹത്തിന്റെ കുടുംബത്തെയും ബാധിക്കുന്നു. അമേരിക്കൻ ചിത്രകാരനായ വില്യം ഊച്ചെർമൊളെൻ വരച്ച ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രൂണോ കൊളെ സംവിധാനം ചെയ്ത ഈ ഹൃസ്വ സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചിത്രത്തിന് 2019-ൽ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.