Nefta Football Club
                       
 നെഫ്ത്ത ഫുട്ബാൾ ക്ലബ് (2018)
                    
                    എംസോൺ റിലീസ് – short27
| ഭാഷ: | അറബിക് | 
| സംവിധാനം: | Yves Piat | 
| പരിഭാഷ: | ജോതിഷ് ആന്റണി | 
| ജോണർ: | കോമഡി, ഡ്രാമ | 
2018 ൽ ഫ്രഞ്ച് ഭാഷയിൽ Yves Piat ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് നെഫ്റ്റാ ഫുട്ബോൾ ക്ലബ്. ഓസ്കാർ നോമിനേഷൻ ഉൾപ്പടെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വചിത്രം വേദിയായി.

