One-Minute Time Machine
വൺ-മിനിറ്റ് ടൈം മെഷീൻ (2014)

എംസോൺ റിലീസ് – short43

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Devon Avery

പരിഭാഷ: ഹബീബ് ഏന്തയാർ, ജോതിഷ് ആന്റണി
ജോണർ: കോമഡി, റൊമാൻസ്
Download

4673 Downloads

IMDb

7.7/10

Short

N/A

ഒരു വൺ മിനിട്ട് ടൈം മെഷീനിൻ്റെ സഹായത്തോടെ നിരവധി തവണ ടൈം ട്രാവൽ ചെയ്ത് നായകൻ തൻ്റെ പ്രണയം നായികയോട് പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരോ ടൈം ട്രാവലും അയാൾക്ക് തന്നെ തിരിച്ചടിയാകുന്നു. 6 മിനിറ്റുള്ള രസകരമായ ഒരു ഷോർട്ട് ഫിലിമാണ് വൺ-മിനിറ്റ് ടൈം മെഷീൻ.