Reckless
റെക്ലെസ് (2013)
എംസോൺ റിലീസ് – short80
ഭാഷ: | നോർവീജിയൻ |
സംവിധാനം: |
Bjørn Erik Pihlmann Sørensen |
പരിഭാഷ: | അഷ്‌കർ ഹൈദർ |
ജോണർ: | ഡ്രാമ |
വേനൽക്കാലത്തെ ചൂടേറിയ ഒരു ദിവസത്തിൽ നടക്കുന്നൊരു സംഭവമാണ് ഈ കൊച്ചു സിനിമയുടെ ഇതിവൃത്തം.
അച്ഛനും അമ്മയും ഒരു ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ, സോഫിയ്ക്ക്, മനസ്സില്ല മനസ്സോടെ അവളുടെ കൊച്ചു അനിയനായ മാഡ്സിനെ നോക്കേണ്ടതായി വരുന്നു. അവർ ഒരു പൂളിൽ കുളിക്കാൻ പോയി. അവിടെവെച്ച് 2 ആൺ കുട്ടികളെ പരിചയപ്പെടുന്നു. അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് പിന്നീടുള്ളത്.
നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.