Tangled Ever After
ടാങ്കിൾഡ് എവർ ആഫ്റ്റർ (2012)

എംസോൺ റിലീസ് – short4

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Nathan Greno, Byron Howard

പരിഭാഷ: ഇർഷാദ് കൊളങ്ങര
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ
Download

37 Downloads

IMDb

7.5/10

Tangled സിനിമയുടെ തുടർച്ച എന്ന് പറയാം, ഒരു മന്ത്രവാദിനി ഒരു രാജ്യത്തെ കുഞ്ഞു രാജകുമാരിയെ തട്ടികൊണ്ടുവുന്നു, ആ രാജ്യത്തെ ഏറ്റവും വല്യ കള്ളൻ അവളെ രക്ഷിക്കുകയും, രാജകുമാരിയെ അവളുടെ സ്വന്തം രാജ്യത്ത് എത്തിക്കുകയും ചെയ്യുന്നു, പിന്നീട് സ്നേഹത്തിലായ ഇവരുടെ വിവാഹം രാജാവ് നടത്തുന്നു,ഇനിയാണ് കഥ അവിടെ വെച്ചു വിവാഹ മോതിരം നഷ്‌ടപ്പെടുന്നു, പിന്നീട് അത് വീണ്ടെടുക്കുകയും ചെയ്യുന്നു, വളരെ രസകരമായി ആണ് ഇതവതരിപ്പിച്ചിട്ടുള്ളത്.