The Present
ദി പ്രെസന്റ് (2020)
എംസോൺ റിലീസ് – short59
ഭാഷ: | അറബിക് , ഇംഗ്ലീഷ് |
സംവിധാനം: |
Farah Nabulsi |
പരിഭാഷ: | അരുൺ അശോകൻ |
ജോണർ: | ഡ്രാമ |
ഫറാ നബുൾസിയുടെ സംവിധാനത്തിൽ 2020 ൽ പുറത്തിറങ്ങിയ ഷോർട് ഫിലിമാണ് ‘ദി പ്രെസന്റ്’. പാലസ്തീനിലെ ഒരു വിഭാഗം ജനതയുടെ ദയനീയ അവസ്ഥ ചൂണ്ടികാണിക്കുന്ന ഈ കൊച്ചു ചിത്രത്തിന് ഓസ്കാർ നോമിനേഷൻ വരെ ലഭിച്ചു. കൂടാതെ ഒട്ടനേകം മറ്റു പുരസ്കാരങ്ങളും സ്വന്തമാക്കി.
മകളുമൊത്ത് ഭാര്യക്ക് സമ്മാനം വാങ്ങിക്കാൻ പുറത്തേക്ക് പോകുന്ന ഭർത്താവ്. പോകുന്ന വഴിയിൽ അവർ നേരിടുന്ന പ്രശ്നങ്ങളുമായിട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.