Two Lights: Relumino
ടു ലൈറ്റ്സ്: റെലൂമിനോ (2017)
എംസോൺ റിലീസ് – short16
ഭാഷ: | കൊറിയൻ |
സംവിധാനം: |
Jin-ho Heo |
പരിഭാഷ: | അരുൺ അശോകൻ |
ജോണർ: | റൊമാൻസ് |
ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.