• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ramchand Pakistani / രാംചന്ദ് പാകിസ്താനി (2008)

August 6, 2020 by Asha

എം-സോണ്‍ റിലീസ് – 1918 ഭാഷ ഉറുദു സംവിധാനം Mehreen Jabbar  പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 7.6/10 1947-ൽ ഇന്ത്യ-പാകിസ്ഥാൻ വിഭജനാനന്തരം പഴയ നാട്ടുരാജ്യങ്ങളായ പഞ്ചാബ്, ബംഗാൾ, സിന്ധ്, കശ്മീർ എന്നിവയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ കിടക്കുന്ന ഒരു സിന്ധി ഹിന്ദു ദളിത് കുടുംബത്തിന്റെ കഥയാണ് ഈ സിനിമ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ സിനിമ റിലീസിന് ശേഷം  2008-09 കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കുകയും […]

Aa Karaala Ratri / ആ കരാള രാത്രി (2018)

April 18, 2019 by Shyju S

എം-സോണ്‍ റിലീസ് – 1072 ഭാഷ കന്നഡ സംവിധാനം Dayal Padmanabhan പരിഭാഷ അബ്ദുൽ മജീദ്, ആദർശ് രമേശൻ ജോണർ ത്രില്ലർ 8/10 റഷ്യന്‍ നാടോടിക്കഥയായ “The Return of The Soldier” നെ ആസ്പദമാക്കി കന്നഡ നാടകകൃത്തായ മോഹന്‍ ഹബ്ബു രചിച്ച നാടകത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് “ആ കരാള രാത്രി” 90-കളിലെ കര്‍ണാടകയിലെ പേരില്ലാത്ത കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരൊറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ദരിദ്രകുടുംബത്തില്‍ അഭയം ചോദിച്ചെത്തിയ അജ്ഞാതന് വീട്ടിൽ ഒരു ദിവസം തങ്ങാനനുവദിച്ച അവരുടെ ജീവിതം […]

The Triplets of Belleville / ദ ട്രിപ്പ്ളെറ്റ്സ് ഓഫ് ബെൽവീൽ (2003)

April 14, 2019 by Shyju S

എം-സോണ്‍ റിലീസ് – 1068 ഭാഷ ഫ്രഞ്ച് സംവിധാനം Sylvain Chomet പരിഭാഷ അബ്ദുൽ മജീദ് ജോണർ അനിമേഷൻ, കോമഡി, ഡ്രാമ 7.8/10 മാഡം സൂസേയും അവരുടെ കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ.അനാഥനായി വളര്‍ന്ന “ചാമ്പ്യനെ” സന്തോഷിപ്പിക്കാന്‍ വേണ്ടി മാഡം സൂസേ അവനെ സൈക്ലിസ്റ്റ് ആക്കുന്നു. ടൂര്‍ ഡി ഫ്രാന്സിനിടയില്‍ ഫ്രഞ്ച് മാഫിയ തട്ടിക്കോണ്ട് പോയ ചാമ്പ്യനേയും മറ്റു രണ്ട് സൈക്ലിസ്റ്റുകളേയും അന്വേഷിച്ചിറങ്ങുന്ന മാഡം സൂസേയുടേയും ബ്രൊവ്ണീ എന്ന നായ്ക്കുട്ടിയുടേയും യാത്രയാണ് ചിത്രത്തിന്‍റെ ഇതിവ്റ്ത്തം. മലയാളം മൂവി […]

The Forsaken Land / ദി ഫോര്‍സേക്കൺ ലാന്‍ഡ് (2005)

March 26, 2019 by Shyju S

എം-സോണ്‍ റിലീസ് – 1048 ഭാഷ സിൻഹളീസ് സംവിധാനം Vimukthi Jayasundara പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 6.2/10 20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്ന 2000 നു ശേഷം ശ്രീലങ്കയിലെ കലുഷിതമായ യുദ്ധമേഖലയിലെ എപ്പോഴും എന്തും സംഭവിക്കാമെന്ന നിലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതമാണ് ഫോര്‍സേക്കന്‍ ലാന്‍ഡ് തുറന്നു കാണിക്കുന്നത്. നഷ്ടപ്പെട്ട സ്വാതന്ത്ര്യവും മനസ്സമാധാനവും താറുമാറായ ജീവിത സാഹചര്യങ്ങളും നിയമ വ്യവസ്ഥയും, തുടര്‍ച്ചയായ യുദ്ധങ്ങളും, പ്രശ്നങ്ങളും എല്ലാം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു […]

Chakravyuh / ചക്രവ്യൂഹ് (2012)

March 14, 2019 by Shyju S

എം-സോണ്‍ റിലീസ് – 1033 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Prakash Jha പരിഭാഷ ഷിഹാബ് എ ഹസ്സൻ, അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.8/10 പ്രകാശ് ഝായുടെ മുന്‍ റിലീസുകളായ രാജ്നീതി (2010), സത്യാഗ്രഹ (2011) തുടങ്ങിയ സിനിമകള്‍ നല്‍കിയ അതേ തുടര്‍ച്ച തന്നെയാണ് ചക്രവ്യൂഹ (2012). അഴിമതി, കുത്തഴിഞ്ഞ ഭരണ വ്യവസ്ഥ, പോലീസ് രാജ് തുടങ്ങിയവയെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായ മാവോയിസ്റ്റ്‍-നക്സലൈറ്റ് പ്രവര്‍ത്തനങ്ങളിലൂടെ വരച്ച് കാട്ടുന്ന […]

Filmistaan / ഫിൽമിസ്ഥാൻ (2012)

March 11, 2019 by Shyju S

എം-സോണ്‍ റിലീസ് – 1027 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Nitin Kakkar പരിഭാഷ ഷിഹാബ് എ ഹസ്സൻ, അബ്ദുൽ മജീദ് ജോണർ കോമഡി 7.3/10 നിതിന്‍ കക്കാര്‍ കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2012 ലെ ബുസാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായിട്ട് പ്രദർശിപ്പിച്ചത്. പിന്നീട് ചിത്രം മുംബൈ, കേരളം തുടങ്ങിയ ഇന്ത്യൻ ഫെസ്ടിവലുകളിലും പ്രദർശിപ്പിച്ചു. 2012 ലെ മികച്ച ഹിന്ദി ഫിലിമിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഈ ഫിലിം തിയേറ്ററിൽ […]

The Kite / ദ കൈറ്റ് (2003)

March 4, 2019 by Asha

എം-സോണ്‍ റിലീസ് – 1013 ഭാഷ അറബിക് സംവിധാനം Randa Chahal Sabag പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 6.6/10 സിറിയന്‍ ബ്രൈഡ് (The Syrian Bride -2004) കണ്ട പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് അതിര്‍ത്തി കടന്നവര്‍ക്ക് അതിനു ശേഷം വിവാഹമോചനം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നത്, അതു പോലെ തന്നെ ദ്രൂസുകളുടെ ആചാര വിശ്വാസങ്ങളെ കുറിച്ച് ഒക്കെ കൂടുതലറിയാന്‍ ക്രോസ്സ് ബോര്‍ഡര്‍ വിവാഹങ്ങളെ- ബന്ധങ്ങളെ എല്ലാം ഒരു ലബനീസ്, അല്ലെങ്കില്‍ അറബി വീക്ഷണകോണില്‍ […]

Le Havre / ലെ ഹാവ്ര് (2011)

February 28, 2019 by Asha

എം-സോണ്‍ റിലീസ് – 1007 ഭാഷ ഫ്രഞ്ച് സംവിധാനം Aki Kaurismäki പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, ഡ്രാമ 7.2/10 അക്കി കൗറിസ്മാക്കിയുടെ ലാ ഹാവ്‌റ, ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്‌സും Marcel Marx (André Wilms) അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന അഭയാർത്ഥി കുട്ടി ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]