എംസോൺ റിലീസ് – 2932 ഭാഷ ഇംഗ്ലീഷ് നിർമാണം Tornante Television പരിഭാഷ ഉദയകൃഷ്ണ & ഏബൽ വർഗീസ് ജോണർ അനിമേഷന്‍, കോമഡി, ഡ്രാമ 8.7/10 ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളുടെ ലിസ്റ്റുകളിൽ മിക്കപ്പോഴും വരുന്ന പേരാണ് “ബോജാക്ക് ഹോഴ്സ്മൻ“. മൃഗങ്ങളും, മനുഷ്യരും ഒരേപോലെ ജീവിക്കുന്ന ഒരു ലോകത്ത് നടക്കുന്ന കഥ ഇത്രയും ആളുകൾ നെഞ്ചിലേറ്റാൻ കാരണമെന്താണ്? മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു ‘സംസാരിക്കുന്ന കുതിര’ ഒരുപാട് പേരുടെ ഫേസായി മാറിയതെങ്ങനെ? ബോജാക്ക് ഹോഴ്സ്മൻ ഒരു […]
Mr. Robot Season 01 / മി. റോബോട്ട് സീസൺ 01 (2015)
എം-സോണ്‍ റിലീസ് – 2187 ഭാഷ ഇംഗ്ലീഷ് നിർമാണം Universal Cable Productions പരിഭാഷ ഏബൽ വർഗീസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 സാം ഇസ്മയിൽ രചിച്ച ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് മി. റോബോട്ട്. റാമി മാലിക് ഇതിൽ കേന്ദ്രകഥാപാത്രമായ എല്ലിയറ്റ് ആന്റേഴ്സൺ എന്ന വിഷാദരോഗിയും സമൂഹഭയവുമുള്ള സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനെ അവതരിപ്പിക്കുന്നു. ഒരു ഹാക്കർ കൂടിയായ എലിയറ്റിനെ ക്രിസ്ത്യൻ സ്ലേറ്റർ അവതരിപ്പിക്കുന്ന മി. റോബോട്ട് എന്ന കഥാപാത്രം എഫ്-സൊസൈറ്റി എന്ന ഹാക്കർ സംഘടനയിലേക്ക് […]