• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

ATM: Er Rak Error / എടിഎം: എർ റാക് എറർ (2012)

September 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 2098 ഭാഷ തായ് സംവിധാനം Mez Tharatorn പരിഭാഷ ആദം ദിൽഷൻ ജോണർ കോമഡി, റൊമാൻസ് 7.1/10 ബന്ധു നിയമനം വിലക്കിയ ഒരു ബാങ്കിലാണ്‌ നായകൻ സുവയും നായിക ജിബും ജോലി ചെയ്യുന്നത്. അവിടെ വെച്ച് ഇരുവരും അടുത്തറിയുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം കരിയറിനെ ബാധിക്കും എന്നത് കൊണ്ട് ഇരുവരും തങ്ങളുടെ ബന്ധം ആൾക്കാരിൽ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്നു. കാരണം, ഇവരുടെ ബന്ധം ബാങ്ക് അറിഞ്ഞാൽ ഒരാളുടെ ജോലി തെറിക്കും […]

Gundala / ഗുണ്ടാല (2019)

August 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 1944 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.6/10 ഒരു കൊച്ചു ഗ്രാമത്തിലാണ് കഥ തുടങ്ങുന്നത്.തങ്ങളുടെ കൂലി വർധിപ്പിക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടം ജനങ്ങൾ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ചെല്ലുന്നു.അവിടെ വെച്ച് നമ്മുടെ കഥാ നായകന്റെ അച്ഛൻ അതിദാരുണമായ കൊല്ലപ്പെടുന്നു.അച്ചനില്ലതെ അ കുഞ്ഞ് മോൻ ഒരു വർഷം കഴിച്ചു.അങ്ങനെ ഒരു സുപ്രഭാതത്തിൽ അവന്റെ അമ്മയെയും കാണാതെ ആകുന്നു.പിന്നീട് അവൻ തെരുവിൽ ജീവിക്കാൻ തുടങ്ങി.അവിടെ […]

Mandy / മാന്‍ഡി (2018)

July 27, 2020 by Asha

എം-സോണ്‍ റിലീസ് – 1866 ഭാഷ ഇംഗ്ലിഷ് സംവിധാനം Panos Cosmatos പരിഭാഷ ആദം ദില്‍ഷന്‍ ജോണർ ആക്ഷന്‍, ഫാന്‍റസി, ഹൊറര്‍ 6.6/10 “ബ്ലാക്ക് സ്കൾസ്… ബ്ലാക്ക് സ്കൾസ് എന്നാണ് അവരുടെ ടീമിന്റെ പേര്.രാത്രിയിൽ വേശ്യകളെ കാണാതാകുന്നു,വീട്ട്‌ പടിക്കൽ മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നു.ട്രക്ക് ഡ്രൈവർമാരെ മരിച്ച നിലയിൽ കണ്ടെത്തുന്നു.” രണ്ട് കാമുകി കാമുകന്മാർ, അവർ താമസിക്കുന്നത് ഒത്ത വനത്തിന്റെ നടുവിൽ ഒരു കുഞ്ഞ് വീട്ടിൽ. മാൻഡി, അവളുടെ ജീവിതം ചിത്രവും വായനയുമായി മുന്നോട്ട് പോയി.പക്ഷേ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ […]

Bleach / ബ്ലീച്ച് (2018)

May 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1628 മാങ്ക ഫെസ്റ്റ് – 06 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.4/10 അലഞ്ഞ് തിരിയുന്ന ആത്മാക്കളെയും പ്രേതങ്ങളുടെ കാണാൻ ഉള്ള കഴിവ് ഒരു മനുഷ്യന് ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ. അതും അലഞ്ഞ് തിരിയുന്ന പ്രേതങ്ങളെ സ്വർഗത്തിലേക്ക് പറഞ്ഞ് വിടാൻ മാത്രം ഒരു മനുഷ്യൻ വളർന്നാലോ. ഇത് തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിഗോ. തന്റെ മുന്നിൽ വരുന്ന ആത്മാക്കളെ കാണാനും […]

La Mante / ലാ മാന്റേ (2017)

May 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]

Unknown / അൺനോൺ (2006)

March 21, 2020 by Shyju S

എം-സോണ്‍ റിലീസ് – 1433 ത്രില്ലർ ഫെസ്റ്റ് – 41 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Brand പരിഭാഷ ആദം ദിൽഷൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.5/10 ഒരു വെയർ ഹൗസിൽ അബോധാവസ്ഥയിൽ നിന്നും ഉണരുന്ന അഞ്ചുപേരെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഭാഗികമായ ഓർമ്മകൾ ഇടക്ക് കടന്നു വരുന്നതല്ലാതെ അവരാരാണെന്നോ എങ്ങിനെ അവിടെയെത്തിപ്പെട്ടെന്നോ അവർക്കറിയില്ല. അതിലൊരാൾക്ക് വെടിയേറ്റിരുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. ഇതേ സമയത്തുതന്നെ സമ്പന്നനായ ഒരു ബിസിനസ്സ്മാനെ തട്ടിക്കൊണ്ടുപോയതിന്റെ പുറകെയാണ് പോലീസ്. മോചനദ്രവ്യമായി […]

Wazir / വസീർ (2016)

March 14, 2020 by Shyju S

എം-സോണ്‍ റിലീസ് – 1419 ഹിന്ദി ഹഫ്ത – 12 ഭാഷ ഹിന്ദി സംവിധാനം Bejoy Nambiar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയാണ് വസീർ. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, ജോൺ അബ്രഹാം തുടങ്ങിയവർ അഭിനയിച്ച സിനിമ 75 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടിയെടുത്തു. ഒരു തീവ്രവാദിയെ പിന്തുടരുന്നതിനിടയിൽ കൊല്ലപ്പെട്ട തന്റെ മകൾക്ക് വേണ്ടി പ്രതികാരത്തിന് പോകുന്ന പോലീസ് […]

The Blue Elephant / ദി ബ്ലൂ എലിഫന്റ് (2014)

February 7, 2020 by Shyju S

എം-സോണ്‍ റിലീസ് – 1372 ത്രില്ലർ ഫെസ്റ്റ് – 07 ഭാഷ അറബിക് സംവിധാനം Marwan Hamed പരിഭാഷ ആദം ദിൽഷൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.1/10 ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം ഒരിടവേളയെടുത്താണ് ഡോക്ടർ യഹിയ, അൽ അഭിസിയ സൈക്യാട്രിക് ഹോസ്പിറ്റലിൽ വീണ്ടും ജോലിക്ക് കയറുന്നത്. ഇത്തവണ കൊടും കുറ്റവാളികളായ മാനസിക രോഗികളുടെ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടമായിരുന്നു യഹിയക്ക് കിട്ടിയ ചുമതല. ആദ്യ ദിവസം തന്നെ യഹിയ അവിടെ തന്റെ മുൻകാല സുഹൃത്തായ ഷരീഫിനെ കണ്ടുമുട്ടുന്നു. സ്വന്തം […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]