എംസോൺ റിലീസ് – 2683 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Schmidt പരിഭാഷ ആദർശ് അച്ചു, അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 6.1/10 റോഡില്‍ രാസമാലിന്യങ്ങള്‍ ചോര്‍ന്നതിനാല്‍ ക്രിസ് ഫ്ലിന്നിന് മറ്റൊരു വഴിയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നു. ആ യാത്രയില്‍, ക്രിസ്സിന്റെ കാര്‍ വെസ്റ്റ് വിര്‍ജീനിയയ്ക്കടുത്തുള്ള ഒരു കാട്ടില്‍ വച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പോയ അഞ്ച് സുഹൃത്തുക്കളുടെ വണ്ടിയായിരുന്നു അത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയില്ലെങ്കിലും ഇരുവാഹനങ്ങളും കേടായി. തുടര്‍ന്ന് […]
The Farm / ദി ഫാം (2018)
എം-സോണ്‍ റിലീസ് – 2307 ഹൊറർ ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Hans Stjernswärd പരിഭാഷ ആദർശ് അച്ചു ജോണർ ഹൊറർ 3.7/10 2018ൽ ഹാൻസ് സ്റ്റെർസാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദി ഫാം “. ആൾതാമസ്മില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് തെറ്റായ വഴിയിലൂടെ എത്തിപ്പെടുകയും , ഭക്ഷണത്തിനും വിശ്രമത്തിനുമായി റോഡരികിലെ ഹോട്ടലിൽ നി൪ത്താൻ കമിതാകൾ തീരുമാനിക്കുന്നു.പിന്നീട് അവരെ പശുവിന്റെ മുഖംമൂടി ധരിച്ച മനുഷ്യർ തട്ടികൊണ്ട് പോയി ഒരു ഫാമിൽ ഇടുന്നു. അവസാന രംഗത്തിലെ ലാസ്റ്റ് […]
Short Films Special Release – 6 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 6
എം-സോണ്‍ റിലീസ് – 2204 ഷോർട് ഫിലിം ഫെസ്റ്റ് – 12 Dara / ദാര (2007) ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ […]