എം-സോണ്‍ റിലീസ് – 1578 ഭാഷ ഇംഗ്ലീഷ് സംവിധാനം Chuck Russell പരിഭാഷ ഐജിൻ സജി ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.9/10 1994ൽ ചാൾസ് റസ്സൽ സംവിധാനം ചെയ്ത് ജിം ക്യാരി നായകനായ ഒരു കോമഡി സൂപ്പർഹീറോ ചലച്ചിത്രമാണ് ദി മാസ്ക്. ഒരു ബാങ്ക് ജോലിക്കാരനായ സ്റ്റാൻലി ഇപ്കിസ്സ് എന്നെ യുവാവിന് യാദൃശ്ചികമായി ഒരു മുഖംമൂടി കളഞ്ഞു കിട്ടുകയും രാത്രിയിൽ അത് അണിയുമ്പോൾ അയാൾക്ക് ചില അമാനുഷിക കഴിവുകൾ ലഭിക്കുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് […]
Heidi / ഹൈദി (2015)
എം-സോണ്‍ റിലീസ് – 1482 ഭാഷ ജർമൻ സംവിധാനം Alain Gsponer പരിഭാഷ ഐജിൻ സജി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 7.4/10 1881 ൽ സ്വിസ് എഴുത്തുകാരൻ ജോഹന്ന സ്പൈർ പ്രസിദ്ധീകരിച്ച കുട്ടികളുടെ കൃതിയെ അടിസ്ഥാനമാക്കി 2015ൽ അലൈൻ ജിസ്പോണർ സംവിധാനം ചെയിത ചിത്രമാണ് ഹൈദി.ടൈറ്റിൽ റോളിൽ അനുക് സ്റ്റെഫെൻ അഭിനയിക്കുന്നു. ബ്രൂണോ ഗാൻസ്, കാതറിന ഷോട്ട്ലർ, ക്വിറിൻ അഗ്രിപ്പി, ഇസബെൽ ഒട്ട്മാൻ, അന്ന ഷിൻസ് എന്നിവരാണ് മറ്റുതാരങ്ങൾ. അമ്മായി ഡിറ്റയോടൊപ്പം വർഷങ്ങളോളം താമസിച്ച ശേഷം […]