എം-സോണ്‍ റിലീസ് – 2478 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ആനന്ദ് എൽ റായുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് രാഞ്ചണാ. ധനുഷ് നായകനാവുന്ന ആദ്യ ഹിന്ദി ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ചിത്രത്തിൽ സോനം കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയത്തിലേക്ക് വളരുന്ന സൗഹൃദവും, ജാതീയ ചിന്തകൾ അവരുടെ പ്രണയത്തിൽ ഏൽപ്പിക്കുന്ന മുറിവുകളുമാണ് ചിത്രത്തിൽ. ധനുഷിന്റെ പ്രകടനം, 2014ലെ […]
A Wednesday / എ വെനസ്ഡേ (2008)
എം-സോണ്‍ റിലീസ് – 1805 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ അജേഷ് കണ്ണൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 നീരജ് പാണ്ഡെ രചനയും സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യൻ ത്രില്ലർ ചലച്ചിത്രമാണ് എ വെനസ്ഡേ!.വിരമിക്കാൻ പോകുന്ന ഒരു പൊലീസ് കമ്മീഷണർ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞതും രേഖാമൂലമുള്ള തെളിവുകളൊന്നും നിലവിലില്ലാത്തതുമായ ഒരു കേസന്വേഷണത്തിന്റെ അനുഭവങ്ങൾ ഓർമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് […]