• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Family Man – Season 2 / ദ ഫാമിലി മാൻ – സീസൺ 2 (2021)

June 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]

Baadshah / ബാദ്ഷാ (1999)

May 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2568 ഭാഷ ഹിന്ദി സംവിധാനം Abbas Alibhai BurmawallaMastan Alibhai Burmawalla പരിഭാഷ അജിത്ത് വേലായുധൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 1999 ൽ ഇറങ്ങിയ ഷാരൂഖാന്റെ സൂപ്പർഹിറ്റ് മൂവിയാണ് ബാദ്ഷാ. ചിത്രം പറയുന്നത് രാജിന്റെ കഥയാണ്… ബോംബയിൽ ബാദ്ഷാ ഡിക്റ്റക്റ്റീവ് ഏജൻസി നടത്തിവരുന്ന അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വലിയ കേസ് കിട്ടുക എന്നതാണ്… അതിനിടെ ബാദ്ഷായുടെ ജീവിതത്തിലേക്ക് സൂരജ് സിംഗ് താപ്പർ എന്നാ ബിസിനസ്‌ സാമ്രാട്ടിന്റെ കെമിക്കൽ […]

Bachna Ae Haseeno / ബച്‌നാ ഏ ഹസീനോ (2008)

May 21, 2021 by Shyju S

എം-സോണ്‍ റിലീസ് – 2555 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 എന്തുകൊണ്ടാണ്  പെൺകുട്ടികൾ എപ്പോഴും തെറ്റായ ആളെ കണ്ടെത്തുന്നത്? അവൻ ശരിയല്ലെന്ന് അമ്മമാർ പലതവണ സൂചന കൊടുക്കാറുമുണ്ട്. കൂട്ടുകാരും ഇതുതന്നെ ആവർത്തിക്കാറുമുണ്ട്.അവരുടെ മനസ് ഇത് ശരിയല്ലെന്നും വിട്ടുപോകണമെന്ന് പറയുമെങ്കിലും ഹൃദയം മറ്റൊരു വഴിയിലായിരിക്കും. അവരുടെ പിന്തിരിപ്പ് എല്ലാം ഇല്ലാതാക്കാൻ അവന്റെ പേര് കേൾക്കുന്നത് തന്നെ ധാരാളമാണ്. ഇവിടെ രാജ് (രണ്ബീർ കപൂർ) ആണ് ആ […]

Ragini MMS 2 / രാഗിണി എംഎംഎസ് 2 (2014)

January 16, 2021 by Vishnu

എം-സോണ്‍ റിലീസ് – 2392 ഇറോടിക് ഫെസ്റ്റ് – 16 ഭാഷ ഹിന്ദി സംവിധാനം Bhushan Patel പരിഭാഷ അജിത്ത് വേലായുധൻ ജോണർ ഹൊറർ 3.8/10 2014 ൽ റിലീസ് ചെയ്ത ബോളിവുഡ് ഇറോട്ടിക്ക് ഹൊറർ സിനിമയാണ് രാഗിണി എം എം എസ് 2. പേര് സൂചിപ്പിക്കുന്ന പോലെ രാഗിണി എം എം എസ് എന്ന പേരിൽ 2011 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയുടെ തുടർച്ചയാണ്ഈ സിനിമ. സാഹിൽ പ്രേമും, പോൺ വിഡിയോകളിലൂടെ ലോകമെമ്പാടും ഉള്ള പുരുഷൻമാരുടെ […]

Scam 1992: The Harshad Mehta Story / സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)

December 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2303 ഭാഷ ഹിന്ദി സംവിധാനം Hansal Mehta, Jai Mehta പരിഭാഷ ശ്രീഹരി എച്ച് ചെറുവല്ലൂർ, ലിജോ ജോളി,അജിത്ത് വേലായുധൻ, ഫ്രെഡി ഫ്രാൻസിസ്,സുദേവ് പുത്തൻചിറ, രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,കൃഷ്ണപ്രസാദ്. പി. ഡി, അരുൺ വി കൂപ്പർ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.5/10 സോണി ലൈവ് OTT പ്ലാറ്റ്‌ഫോമിൽ ഈ ഒക്ടോബറിൽ റിലീസായഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ […]

2 States / 2 സ്റ്റേറ്റ്സ് (2014)

November 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2234 ഭാഷ ഹിന്ദി സംവിധാനം Abhishek Varman പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട്,അജിത്ത് വേലായുധൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത കഥാകാരനായ ചേതൻ ഭഗത്തിന്റെ കഥകൾ എല്ലാം തന്നെ യുവതലമുറക്ക്‌ വളരെ ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലായ ” 2 സ്റ്റേറ്റ്സ് -സ്റ്റോറി ഓഫ് മൈ മാരേജ് ” വെള്ളിത്തിരയിലെത്തിയപ്പോൾ ” 2-സ്റ്റേറ്റ്സ്” ആയി മാറി.യുവതാരങ്ങളായ അർജുൻ കപൂറും ആലിയ ഭട്ടുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചാബിയായ കൃഷും, […]

Raid / റെയ്ഡ് (2018)

October 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2149 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ അജിത്ത് വേലായുധൻ,രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1980 കളിൽ യു.പിയിൽ നടന്ന, ഇൻഡ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഒരു ആദായ നികുതി റെയ്ഡിന്റെ കഥ. നാൽപ്പത്തി ഒൻപതാമത്തെ ട്രാൻസ്ഫർ കിട്ടി അമയ് പട്നായിക് (അജയ് ദേവ്ഗൺ) എത്തിയത് ലക്നൗവിലേക്കാണ്. ഒരു അജ്ഞാത ഫോൺ സന്ദേശത്തിന്റെ ചുവട് പിടിച്ച് എം.പിയായ രമേശ്വർ സിങ്ങിന്റെ വീട്ടിൽ കള്ളപ്പണ […]

Love Aaj Kal / ലൗ ആജ് കൽ (2020)

September 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2086 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ ശ്യാം നാരായണൻ ടി. കെ, അജിത് വേലായുധൻ ജോണർ ഡ്രാമ, റൊമാൻസ് 5.0/10 സംവിധായകൻ ഇമ്ത്യാസ് അലിയുടെ 2020 വാലെന്റൈൻ ദിനത്തിൽ ഇറങ്ങിയ ചിത്രമാണ് ലൗ ആജ് കൽ.2009 ഇറങ്ങിയ ഇതേ പേരിലുള്ള സിനിമയെ പോലെ തന്നെ ഈ സിനിമയിലും രണ്ട് കാലങ്ങളിലെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്. കാർത്തിക്ക് ആര്യൻ, സാറ അലി ഖാൻ, രൺധീപ് ഹൂഡ, എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]