• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Voice – Season 02 / വോയ്സ് – സീസൺ 02 (2018)

February 2, 2022 by Vishnu

എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്‌സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]

Persona / പെഴ്‌സോന (2019)

September 30, 2021 by Vishnu

എംസോൺ റിലീസ് – 2796 ഭാഷ കൊറിയൻ സംവിധാനം Jeon Go-Woon, Jong-kwan Kim,Kyoung-mi Lee, Pil-sung Yim പരിഭാഷ ഐക്കെ വാസിൽ, അബ്ദുൽ ഹമീദ്,അക്ഷയ് ആനന്ദ്, നൗഫൽ നൗഷാദ് ജോണർ ഡ്രാമ 6.6/10 ലീ ജി-ഇൻ അഭിനയിച്ച് നാല് വ്യത്യസ്ത ഡയറക്ടർ ഒരുക്കിയ ഒരു ദക്ഷിണ കൊറിയൻ ആന്തോളജി വെബ് സീരീസാണ് പെഴ്‌സോന. നെറ്റ്ഫ്ലിക്ക്സിൽ റിലീസായ ഈ ആന്തോളജി സീരീസ്‌ ഒരു ആർട്ട്‌ ഫിലിം രീതിയിലാണ് കഥ പറഞ്ഞു പോകുന്നത്.ലവ് സെറ്റ്, കളക്ടർ, കിസ്സ് ബേൺ, […]

Malignant / മലിഗ്നന്റ് (2021)

September 22, 2021 by Shyju S

എംസോൺ റിലീസ് – 2782 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ 1 അക്ഷയ് ആനന്ദ്, സുഹൈൽ സുബൈർമുഹമ്മദ്‌ ഷാനിഫ് പരിഭാഷ 2 ഷെഫിൻ ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സോ, ഇൻസിഡിയസ്, കോഞ്ചുറിങ് പോലെയുള്ള പ്രശസ്ത ഹൊറർ സിനമകളുടെ അമരക്കാരനായ ജെയിംസ് വാനിൽ നിന്നുമുള്ള മറ്റൊരു മികച്ച ഹൊറർ ത്രില്ലറാണ് മലിഗ്നന്റ്. ഗർഭിണിയായ മാഡിസണിന്റെ വീട്ടിൽ ഒരു രാത്രി ഒരാൾ അതിക്രമിച്ചു കയറി അവളുടെ ഭർത്താവിനെ കൊലപ്പെടുത്തുന്നു. ആക്രമണത്തിൽ തന്റെ കുഞ്ഞിനെ […]

Death Bell / ഡെത്ത് ബെൽ (2008)

July 16, 2021 by Shyju S

എംസോൺ റിലീസ് – 2673 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon പരിഭാഷ നിസാം കെ.എൽ, അക്ഷയ് ആനന്ദ് ജോണർ ഹൊറർ, ത്രില്ലർ 5.6/10 2008ൽ റിലീസായ സൗത്ത് കൊറിയൻ ഹൊറർ, ത്രില്ലർ ചിത്രമാണ് ഡെത്ത് ബെൽ. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിനായി, രണ്ട് അധ്യാപകരായ മിസ്റ്റർ. കിം, മിസ്സ്. ചോയി എന്നിവർ ഒരു സ്പെഷ്യൽ ക്ലാസ്സ്‌ സെഷനായി നടത്തുകയും അന്നേ ദിവസം ഒരു ഭ്രാന്തൻ, സ്കൂളിൽ കടക്കുകയും  കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്നു. ഓരോ കുട്ടികളെ പിടിച്ച […]

Josée / ജോസേ (2020)

April 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2494 ഭാഷ കൊറിയൻ സംവിധാനം Jong-kwan Kim പരിഭാഷ അക്ഷയ് ആനന്ദ്ശ്രീഹരി.എച്ച്.ചെറുവല്ലൂർ ജോണർ ഡ്രാമ, റൊമാൻസ് 6.9/10 ജാപ്പനീസ് ചെറുകഥയായ ജോജേയെ ആസ്പതമാക്കി Nam Joo-hyuk, Han Ji-min എന്നിവരെ നായിക നായകന്മാറായി 2020ൽ പുറത്തിറങ്ങിയ കൊറിയൻ പ്രണയം ചിത്രമാണ് ജോസേ. ശാരീരിക വൈകല്യമുള്ള ജോസേയുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്ന് വരുന്ന നായകനും അവർ തമ്മിലുള്ള പ്രണയവും എല്ലാം കലർന്ന ഒരു ഒരു മനോഹരം ചിത്രം. കഥയുടെ കേട്ടുറപ്പും അതിലും മനോഹരമായ വിഷുലും […]

The Human Centipede II / ദി ഹ്യൂമൻ സെന്റിപീഡ് II (2011)

March 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2454 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Six പരിഭാഷ അക്ഷയ് ആനന്ദ് ജോണർ ഹൊറർ 3.8/10 ദി ഹ്യൂമൻ സെന്റിപീഡ് ഫിലിം സീരീസിലെ രണ്ടാമത്തെ ഫിലിം ആണിത്.ഒന്നാം ഭാഗത്തിന്റെ അതേ സ്റ്റോറി ലൈനിൽ തന്നെ പോകുന്ന സിനിമമാനസിക വൈകല്യമുള്ള ഒരാളുടെ പരീക്ഷണത്തെ പറ്റി ആണ് പറയുന്നത്.ആളുകളെ തമ്മിൽ കൂട്ടി, കൂട്ടി തയ്ച്ചു ഒരു പഴുതാരയെ പോലെ ആക്കുക എന്ന് ഉദേശിത്തോടെ നടക്കുന്ന ആളുടെ കഥ പറയുന്ന ഈ സ്ലാഷർ ടൈപ്പ് പടം വൻ […]

Sweet Home – Season 1 / സ്വീറ്റ് ഹോം – സീസൺ 1 (2020)

January 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2374 ഭാഷ കൊറിയൻ സംവിധാനം Young-woo Jang, Eung-bok Lee പരിഭാഷ റാഫി സലീം, ഫഹദ് അബ്ദുൽ മജീദ്,ഹബീബ് ഏന്തയാർ, അൻഷിഫ് കല്ലായി,ദേവനന്ദൻ നന്ദനം, മുഹമ്മദ്‌ സിനാൻ,അക്ഷയ് ആനന്ദ്, അഭിജിത്ത് എം. ചെറുവല്ലൂർ,ബേസിൽ ഷാജി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.4/10 “ഞാൻ രാക്ഷസ്സനായി മാറിയാൽ നിങ്ങളെന്നെ കൊന്നേക്കണം, അതു തന്നെ ഞാൻ നിങ്ങളേയും ചെയ്യാം.” കളിയും ചിരിയും സ്‌നേഹവും സംരക്ഷണവും നിറഞ്ഞ സ്വർഗ്ഗീയ ഇടമാണ് “ഹോം”, സ്നേഹത്തോടെ “സ്വീറ്റ് ഹോം” എന്നും […]

Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9

December 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]