എം-സോണ്‍ റിലീസ് – 1831 ഭാഷ ഇംഗ്ലിഷ് സംവിധാനം Rob Reiner പരിഭാഷ അല്‍ അദീന്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 7.7/10 1950 കളുടെ അവസാനവും 60 കളുടെ തുടക്കത്തിലുമായാണ് ഈ സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ക്ലാസുകാരിയായ ജൂലി യുടെ അയൽവക്കത്തേക്ക് താമസത്തിന് എത്തുകയാണ് ബ്രൈസും കുടുംബവും. Love at first sight എന്നൊക്കെ പറയും പോലെ ഒറ്റ നോട്ടത്തിൽ തന്നെ ജൂലിക്ക് ബ്രൈസിനോട് പ്രണയം തോന്നുന്നു. അതേസമയം ബ്രൈസിന് ജൂലിയോട് പ്രത്യേകിച്ച് ഒന്നും […]