• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Fight for My Way [K-Drama] / ഫൈറ്റ് ഫോർ മൈ വേ [കെ-ഡ്രാമ] (2017)

February 14, 2022 by Vishnu

എംസോൺ റിലീസ് – 2930 ഭാഷ കൊറിയൻ സംവിധാനം Lee Na-Jeong പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ, അമീൻ കാഞ്ഞങ്ങാട്, വൈശാഖ് പി. ബി,ഫഹദ് അബ്ദുൽ മജീദ്, സജിത്ത് ടി. എസ്, അജിത് ബി. ടി. കെ,ഗോകുൽ എസ് എൻ ചെറുവല്ലൂർ & അഭിജിത് എം ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 8.1/10 “All our dreams can come true, if we have the courage to pursue them.”ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് വാൾട്ട് […]

Start-Up / സ്റ്റാർട്ട്-അപ്പ് (2019)

September 13, 2021 by Vishnu

എംസോൺ റിലീസ് – 2769 ഭാഷ കൊറിയൻ സംവിധാനം Jeong-Yeol Choi പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.3/10 2019-ഇൽ പണംവാരി ചിത്രങ്ങളിൽ ടോപ് 10 ഇൽ ഇടംപിടിച്ചിരുന്നു ഡോൺ ലീ യുടെ start-up. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ശക്തമായ ഒരു കോമഡി വേഷമാണ് “ഡോൺ ലീ” ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.നർമ്മവും കുസൃതിയും നിറഞ്ഞ ഒരു കഥാപാത്രമായി ഡോൺ ലീ ഈ ചിത്രത്തിൽ അഴിഞ്ഞാടി എന്നുവേണം പറയാൻ. പ്രേക്ഷകരെ ചിരിപ്പിച്ച് മണ്ണുതപ്പിക്കുന്ന വിധമാണ് […]

Jonaki / ജോനകി (2018)

September 12, 2021 by Vishnu

എംസോൺ റിലീസ് – 2767 ഭാഷ ബംഗാളി സംവിധാനം Aditya Vikram Sengupta പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ ഡ്രാമ 6.8/10 ബംഗാളി ഭാഷയിൽ Aditya Vikram Sengupta-യുടെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഡ്രാമ ചിത്രമാണ് ജോനകി.ജോനകി എന്ന 80 വയസ്സുകാരി തന്റെ പഴയ കാല ഓർമയിലേക്കും കാമുകനിലേക്കും തന്നെയും മനസ്സിനെയും കൊണ്ടുപോകുന്നതാണ് കഥയുടെ ഇതിവൃത്തം.ലോലിത ചാറ്റർജി, ജിം സർഭ്, രത്നബലി ഭട്ടാചാർജി എന്നിവരാണ് പ്രധന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Mad for Each Other / മാഡ് ഫോർ ഈച്ച് അദർ (2021)

September 9, 2021 by Vishnu

എംസോൺ റിലീസ് – 2764 ഭാഷ കൊറിയൻ സംവിധാനം Tae-gon Lee പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 2021ൽ ലീ തെ-ഗോൺ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി റൊമാൻസ് എന്റർടൈൻമെന്റ് ഡ്രാമയാണ് മാഡ് ഫോർ ഈച്ച് അദർ. ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന നായകനും നായികയും കണ്ടുമുട്ടുകയും അസാധ്യമെന്ന് തോന്നിയിട്ടും ഇരുവരും പ്രണയത്തിലാകുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഗങ്നം പോലീസ് സ്റ്റേഷനിൽ വയലന്റ് ക്രൈം വിഭാഗത്തിലായിരുന്നു നോഹ് ഹ്വി-യോ ജോലി […]

15+ Coming of Age / 15+ കമിങ് ഓഫ് ഏജ് (2017)

August 21, 2021 by Shyju S

എംസോൺ റിലീസ് – 2733 ഭാഷ തായ് സംവിധാനം Napat Jitweerapat, Aswanai Klin-EiamArtwanun Klinaiem പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി 5.8/10 തായ്‌ ഭാഷയിൽ 2017 ഇൽ Napat jitweerapat, Aswanai klin-eiam, Artwanun klinaiem എന്നീ 3 പേർ സംവിധാനം ചെയ്ത് പുറത്തിറക്കിയ ടീനേജ് സ്കൂൾ കോമഡി എന്റർടൈൻമെന്റാണ് 15+ കമിങ് ഓഫ് ഏജ്. ജനിച്ചതുമുതൽ കാണുന്ന എല്ലാത്തിനോടും ജിജ്ഞാസയുള്ള നായകനും സ്കൂളിൽ തന്നെ ഏറ്റവും ഉഴപ്പിനടക്കുന്ന രണ്ട് സുഹൃത്തുക്കളും കൂടി ചേർന്ന് […]

Sunny / സണ്ണി (2011)

July 15, 2021 by Shyju S

എംസോൺ റിലീസ് – 2671 ഭാഷ കൊറിയൻ സംവിധാനം Hyeong-Cheol Kang പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ 7.8/10 സ്കാന്‍ഡല്‍ മേക്കേര്‍സ് (2008) ന്റെ സംവിധായകനായ Kang Hyung-Chul ന്റെ മറ്റൊരു ഫീൽ ഗുഡ് കോമഡി എന്റർടൈൻമെന്റ് കൊറിയൻ ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ സണ്ണി. എല്ലാവരെയും പോലെ സാധാരണ കുടുംബ ജീവിതം നയിക്കുന്ന നായിക, യാദൃച്ഛികമായി തന്റെ പഴയ ക്ലാസ്സ്‌മേറ്റിനെ കണ്ടുമുട്ടുകയും അവർ മിസ്സ്‌ ചെയ്യുന്ന പഴയ കാല ഓർമ്മകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ […]

Choco Bank / ചോക്കോ ബാങ്ക് (2016)

July 13, 2021 by Vishnu

എംസോൺ റിലീസ് – 2666 ഭാഷ കൊറിയൻ സംവിധാനം Kim Yun-ji പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ ഡ്രാമ 6.4/10 2016 ഇൽ 6 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയാണ് ചോക്കോ ബാങ്ക്.പേരുപോലെത്തന്നെ ചോക്ലേറ്റ് പോലെ മധുരമുള്ള അനുഭവമായിരിക്കും ഓരോ പ്രേക്ഷകനും ഇത് സമ്മാനിക്കുക. കൊറിയൻ ബോയ് ബാൻഡായ EXO യുടെ “EXO KAI” ആണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. യോഗ്യതയുണ്ടായിട്ടും 5 വർഷമായി ജോലിയില്ലാതെ വിഷമിക്കുന്ന നായകനും, ജീവിത സ്വപ്നമായ ചോക്ലേറ്റ് കട തുടങ്ങാൻ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]