എം-സോണ് റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]
The Forest / ദി ഫോറസ്റ്റ് (2017)
എം-സോണ് റിലീസ് – 1687 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Delinda Jacobs പരിഭാഷ മനു എ ഷാജി, അനൂപ് പി. സി, ബിനോജ് ജോസഫ് ജോണർ ക്രൈം, ഡ്രാമ 7.3/10 കാടിനുള്ളിൽ കാണാതാകുന്ന പെൺകുട്ടികൾ…! ആ കൊച്ചുപട്ടണത്തിൽനിന്നും ആദ്യമായി കാണാതാകുന്നത് ജെന്നിഫർ എന്ന പെൺകുട്ടിയെയാഗിരുന്നു.ആ ദിവസം ചാർജെടുത്ത ഇൻസ്പെക്ടർ ഡക്കറും, അവിടുത്തെ ഓഫീസറായ വിർജീനിയയും കേസന്വേഷണം ഏറ്റെടുക്കുന്നു. 10 വർഷങ്ങൾക്ക് മുൻപുണ്ടായ രണ്ട് പെൺകുട്ടികളുടെ തിരോധാനവും ഈ കേസും തമ്മിൽ ചില സാമ്യതകൾ അവർ […]
La Mante / ലാ മാന്റേ (2017)
എം-സോണ് റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]
Vellai Pookal / വെള്ളൈ പൂക്കൾ (2019)
എം-സോണ് റിലീസ് – 1424 ത്രില്ലർ ഫെസ്റ്റ് – 32 ഭാഷ തമിഴ് സംവിധാനം Vivek Elangovan പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 വിവേക് ഇളങ്കോവൻ സംവിധാനം ചെയ്ത ഈ ത്രില്ലർ ചലച്ചിത്രം മികച്ച അവതരണ രീതികൊണ്ട് പ്രേക്ഷക പ്രീതി നേടിയതാണ്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ചിത്രം പാരലലായി നടക്കുന്ന രണ്ടു കഥകളിലൂടെയാണ് വികസിക്കുന്നത്. റിട്ടയേർഡ് പോലീസ് ഓഫീസറായ രുദ്രൻ മനസ്സില്ലാ മനസ്സോടെയാണ് സഹപ്രവർത്തകന്റെ നിർബന്ധത്തിനു വഴങ്ങി മകനേയും […]
The Stoneman Murders / ദി സ്റ്റോൺമാൻ മർഡേഴ്സ് (2009)
എം-സോണ് റിലീസ് – 1369 ത്രില്ലർ ഫെസ്റ്റ് – 04 ഭാഷ ഹിന്ദി സംവിധാനം Manish Gupta പരിഭാഷ ശ്യാം കൃഷ്ണൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ കെ. കെ. മേനോൻ ചിത്രം 1980കളിൽ ബോംബെ നഗരത്തെ പിടിച്ചുകുലുക്കിയ “Stoneman Murder” കേസിന്റെ കഥ പറയുന്നു. കൊല്ലപ്പെടുന്നവരെല്ലാം ഭിക്ഷക്കാരും റോഡരികിൽ ഉറങ്ങിക്കടക്കുന്നവരുമായിരുന്നു. കല്ലുകൊണ്ട് തലയിലേൽക്കുന്ന ശക്തമായ ആഘാതങ്ങളായിരുന്നു മരണ കാരണം. ശവശരീരങ്ങളുടെ അടുത്തുനിന്നും മതപരമായ ചടങ്ങുകൾ […]