• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Jerusalem / ജറുസലേം (2013)

April 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2486 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Ferguson പരിഭാഷ അനൂപ് പിസി ജോണർ ഡോക്യുമെന്ററി, ഷോർട് 7.6/10 2013ൽ പുറത്തിറങ്ങിയ ഈ ഡോക്യമെന്ററി ജെറുസലേം എന്ന പുരാതന നഗരത്തിലെ ജീവിത സംസ്കാരങ്ങൾ തുറന്നു കാണിക്കുന്നു. ജെറുസലേം നഗരം എന്തുകൊണ്ടാണ് ലോകത്തിന്റെ ഹൃദയം എന്ന് വിളിക്കപ്പെടുന്നതെന്ന് നമുക്കീ ഡോക്യുമെന്ററി വ്യക്തമാക്കി തരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Short Films Special Release – 6 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 6

November 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2204 ഷോർട് ഫിലിം ഫെസ്റ്റ് – 12 Dara / ദാര (2007) ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ […]

Street Food: Season 1 / സ്ട്രീറ്റ് ഫുഡ്: സീസൺ 1 (2019)

July 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]

Oceans: Our Blue Planet / ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് (2012)

July 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 1791 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Brownlow, Rachel Butler പരിഭാഷ അനൂപ് പി.സി ജോണർ ഡോക്യുമെന്ററി 7.5/10 2018ൽ മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പുറത്തിറങ്ങിയ ഒരു സമുദ്ര പര്യവേഷണ ഡോക്യമെന്ററിയാണ് ഓഷ്യൻസ്:ഔർ ബ്ലൂ പ്ലാനറ്റ്. സമുദ്രങ്ങളിലെ രഹസ്യങ്ങൾ എന്നും മനുഷ്യന്റെ ജിജ്ഞാസയെ ഉണർത്തുന്ന സംഭവങ്ങളാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പര്യവേഷകർ സമുദ്രാടിത്തട്ടിലെ മനോഹര ദ്രശ്യങ്ങൾ കാണിച്ചുതരുകയാണിവിടെ.പ്രശസ്ത നടി കേറ്റ് വിൻസെന്റാണ് ഈ ഡോക്യമെന്ററി വിവരണം നടത്തിയിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Forest / ദി ഫോറസ്റ്റ് (2017)

June 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1687 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Delinda Jacobs പരിഭാഷ മനു എ ഷാജി, അനൂപ് പി. സി, ബിനോജ് ജോസഫ് ജോണർ ക്രൈം, ഡ്രാമ 7.3/10 കാടിനുള്ളിൽ കാണാതാകുന്ന പെൺകുട്ടികൾ…! ആ കൊച്ചുപട്ടണത്തിൽനിന്നും ആദ്യമായി കാണാതാകുന്നത് ജെന്നിഫർ എന്ന പെൺകുട്ടിയെയാഗിരുന്നു.ആ ദിവസം ചാർജെടുത്ത ഇൻസ്പെക്ടർ ഡക്കറും, അവിടുത്തെ ഓഫീസറായ വിർജീനിയയും കേസന്വേഷണം ഏറ്റെടുക്കുന്നു. 10 വർഷങ്ങൾക്ക് മുൻപുണ്ടായ രണ്ട് പെൺകുട്ടികളുടെ തിരോധാനവും ഈ കേസും തമ്മിൽ ചില സാമ്യതകൾ അവർ […]

La Mante / ലാ മാന്റേ (2017)

May 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]

Missing Link / മിസ്സിംഗ് ലിങ്ക് (2019)

April 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1549 ഓസ്കാർ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Butler പരിഭാഷ അനൂപ് പി. സി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി, 6.7/10 തന്റെ ക്ലബ്ബിലുള്ളവർ ഒരു സാഹസികനായി തന്നെ അംഗീകരിക്കുന്നതിനുവേണ്ടിയായിരുന്നു സർ ലയണൽ ഫ്രോസ്റ്റ് ആ ഉദ്യമം ഏറ്റെടുത്തത്.തനിക്കു കിട്ടിയ ഒരു കത്തനുസരിച്ച് ആ കാട്ടിലെത്തിയ ലയണലിന്ആദിമ വർഗത്തിൽപ്പെട്ട ഒരു ആൾക്കുരങ്ങിനെ ഹിമാലയത്തിൽഎത്തിക്കുകയെന്ന ജോലിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. മരിച്ചുപോയ തന്റെ കൂട്ടുകാരന്റെ ഭാര്യയേയും, മിസ്റ്റർ ലിങ്ക് എന്ന്പേരിട്ട ആ ആൾക്കുരങ്ങിനെയും കൂട്ടി […]

Moss / മോസ്സ് (2010)

March 30, 2020 by Shyju S

എം-സോണ്‍ റിലീസ് – 1455 ത്രില്ലർ ഫെസ്റ്റ് – 62 ഭാഷ കൊറിയൻ സംവിധാനം Woo-Suk Kang പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7/10 ഒരു ഗ്രാമത്തിൽ സ്വാത്ഥികനായി ജീവിച്ചുവന്നരുന്ന തന്റെ പിതാവിന്റെ അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നതിനായിരുന്നു റെയ് ഹൂ ഗുക്ക് ആ ഗ്രാമത്തിലേക്ക് വന്നത്. പക്ഷേ ആദ്യ ദിവസംതന്നെ തന്റെ പിതാവിന്റെ മരണത്തിലും ആ ഗ്രാമവാസികളുടെ പെരുമാറ്റത്തിലും റെയ്ക്ക് വളരേയേറെ സംശയങ്ങൾ ഉണ്ടാകുന്നു. തന്റെ അച്ഛന്റെ മുറിയിൽനിന്നും ഗ്രാമത്തിലെ ചീഫ് ആയ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]