• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ghost Rider / ഗോസ്റ്റ് റൈഡർ (2007)

October 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 2111 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Steven Johnson പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, ഫാന്റസി, ത്രില്ലർ 5.2/10 ജോണി ബ്ലെയിസ് എന്ന ബൈക്ക് സ്റ്റണ്ടർ ഒരു പ്രത്യക സാഹചര്യത്തിൽ അച്ഛൻറെ ജീവൻ രക്ഷിക്കാനായി സ്വന്തം ആത്മാവിനെ സാത്താന് വിൽക്കേണ്ടിവരുന്നതും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് 2007ൽ പുറത്തിറങ്ങിയ ഗോസ്റ് റൈഡർ എന്ന ചിത്രം പറയുന്നത്. മാർക്ക് സ്റ്റീവൻ ജോൺസൺ സംവിധാനം ചെയ്ത ചിത്രം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. […]

Spider-Man 3 / സ്പൈഡർ-മാൻ 3 (2007)

July 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1817 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.2/10 സാം റായ്മി സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ ചിത്രമായിരുണ് സ്പൈഡർ-മാൻ 3. ടോബി മഗ്വയർ നായകനാകുന്ന ചിത്രത്തിൽ മാർവൽ കോമിക്കിലെ വെനം എന്ന കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നു. ചിത്രത്തിൽ ഗോബ്ലിൻ എന്ന മറ്റൊരു സൂപ്പർഹീറോ വേഷത്തിന് ജീവൻ നൽകിയിരിക്കുന്നത് ജെയിംസ് ഫ്രാൻകോയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Spider-Man 2 / സ്പൈഡർ-മാൻ 2 (2004)

July 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1816 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 സാം റായ്മിയുടെ സംവിധാന മികവിൽ 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്പൈഡർ മാൻ2. സ്പൈഡർ മാൻ ചരിത്രത്തിലെ ഏറ്റവും ആരാധകരുളള കഥാപാത്രമായിരുന്നു ടോബി മഗ്വയർ അഭിനയിച്ച സ്പൈഡർ മാൻ. Dr. ഒക്ടോവിയസ് എന്ന ശാസ്ത്രജ്ഞൻറെ പരീക്ഷണങ്ങളെ തുടർന്നുണ്ടാകുന്ന അപകടങ്ങളും സാഹചര്യങ്ങൾ കാരണം വില്ലനാകേണ്ടി വരുന്നതുമായ സന്ദർഭങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.ആൽഫ്രഡ് മൊലിനയാണ് Dr.ഒക്ടോവിയസ്സായി […]

Captain Marvel / ക്യാപ്റ്റൻ മാർവൽ (2019)

July 14, 2019 by Shyju S

എം-സോണ്‍ റിലീസ് – 1152 മാർവൽ ഫെസ്റ്റ് 2 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Boden, Ryan Fleck പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ […]

X-Men Origins: Wolverine / എക്സ്-മെൻ ഒറിജിൻസ്‌: വോൾവെറിൻ (2009)

March 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 1034 രണ്ട് വ്യക്തികൾ ചെയ്ത വ്യത്യസ്ഥ പരിഭാഷകൾ ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin Hood പരിഭാഷ ആര്യ നക്ഷത്രക്, ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.6/10 X-Men Origins Wolverine മുൻപുള്ള X-Men സിനിമകളുടെ തുടർച്ചയല്ല. മറിച്ച് അവയ്ക്ക് മുൻപുള്ള കഥയാണ് പറയുന്നത്. 15 വർഷങ്ങളോളമായി ഓർമയില്ലാതെ, താൻ ആരാണെന്ന് പോലും അറിയാതെ നടക്കുന്ന വൂൾവറിനെയാണ് ഒന്നാം ഭാഗത്തിൽ നമ്മൾ കണ്ടിരുന്നത്. ലോഗന് ഓർമ നഷ്ടപ്പെടുന്നതിനും അഡമാന്റിയം അസ്ഥികൾ […]

Van Helsing / വാന്‍ ഹെല്‍സിങ് (2004)

January 23, 2019 by Shyju S

എം-സോണ്‍ റിലീസ് – 974 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.1/10 ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിലെ വാൻ ഹെൽസിങ് എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റീഫൻ സമ്മേഴ്സ് 2004ൽ സംവിധാനം ചെയ്ത ചിത്രമാണ് വാൻ ഹെൽസിങ്. ട്രാൻസൽവാനിയായിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഡ്രാക്കുളയെയും മറ്റു ദുഷ്ടശക്തികളെയും തുരത്താൻ റോമിൽ നിന്നും നിയോഗിക്കപ്പെട്ട വ്യക്തിയായാണ് വാൻ ഹെൽസിങ് എത്തുന്നത്. ഹ്യൂഗ് ജാക്‌സ്മാൻ ആണ് ചിത്രത്തിൽ വാൻ […]

Logan / ലോഗൻ (2017)

January 8, 2019 by Shyju S

എം-സോണ്‍ റിലീസ് – 946 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 8.1/10 മാർവൽ കോമിക്കിനെ ആസ്പദമാക്കി പുറത്തിറങ്ങിയ എക്സ് മെൻ എന്ന സിനിമ സീരീസിലെ വോൾവറിൻ എന്ന കഥാപാത്രത്തിന്റെ അവസാന ചിത്രമാണ് ലോഗൺ. ജെയിംസ് മംഗോൾഡ്ഡ് സംവിധാനം ചെയ്ത ഈ ചിത്രം 2017 ലെ ഏറ്റവും വലിയ റീലീസുകളിൽ ഒന്നായിരുന്നു. പുതിയ തലമുറയിലെ മ്യുട്ടന്റുകളെ പറ്റിയും അവരെ ലോഗൺ സ്വന്തം ജീവൻ നൽകി രക്ഷിക്കുകയും […]

Hellboy II: The Golden Army / ഹെൽ ബോയ് II: ദ ഗോൾഡൻ ആർമി (2008)

January 7, 2019 by Shyju S

എം-സോണ്‍ റിലീസ് – 944 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 2004 ൽ പുറത്തിറങ്ങിയ ഗുലർമോ ടെൽ സംവിധാനം ചെയ്ത ഹെൽബോയ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് 2008 ൽ പുറത്തിറങ്ങിയ “ഹെൽബോയ്‌ ദി ഗോൾഡൻ ആർമി”. നരകത്തിൽ നിന്നും ഭൂമിയെ നശിപ്പിക്കാൻ ജന്മം എടുക്കുന്ന കുഞ്ഞ്‌ രക്ഷകനാകുന്ന കഥ പറയുന്ന ഈ സിനിമ 2008 ലെ ഏറ്റവും വലിയ പണം […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]