• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

12 Monkeys: Season 2 / 12 മങ്കീസ്: സീസൺ 2 (2016)

August 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 1913 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ,  അർജ്ജുൻ ശിവദാസ്, മാജിത് നാസർ ഷൈജു എസ്, അര്‍ജ്ജുന്‍ വാര്യര്‍,  ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, സാഗർ വാലത്തിൽ, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും […]

Born to Fight / ബോൺ ടു ഫൈറ്റ് (2004)

June 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 1739 ഭാഷ തായ് സംവിധാനം Panna Rittikrai പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.2/10 പോലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ തലവനെ വിട്ടുകിട്ടാനായി, ലഹരിമരുന്ന് മാഫിയ ഒരു ഗ്രാമത്തെയും, അവിടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന കുറച്ചു കായിക താരങ്ങളെയും ഉള്‍പ്പെടെ ബന്ദികളാക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും രക്ഷപെടുവാനായി അവര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം.ഓങ്-ബാക് സിനിമയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സ് കൊറിയോഗ്രാഫറാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ […]

Silenced / സൈലെൻസ്ഡ് (2011)

June 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 1682 ഭാഷ കൊറിയൻ സംവിധാനം Dong-hyuk Hwang പരിഭാഷ ജിതിൻ.വി & അൻസിൽ ആർ ജോണർ ഡ്രാമ 8.1/10 മുജിനിലെ ബധിരരായ കുട്ടികളെ പഠിപ്പിക്കുന്നതിനായി സിയോളിൽ നിന്ന് വന്ന കാങ്-ഇൻ ഹോ(gong yoo) എന്ന അധ്യാപകനിലൂടെയാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്.എന്നാൽ അവിടെ എത്തിയ അദ്ദേഹത്തിന് കുട്ടികളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേട് തോന്നുന്നു. അതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ കാങ് ഇൻ-ഹോ യെ കാത്തിരുന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. 2000ൽ സൗത്ത് കൊറിയയിൽ അരങ്ങേറിയ […]

12 Monkeys: Season 1 / 12 മങ്കീസ്: സീസൺ 1 (2015)

May 20, 2020 by Shyju S

എം-സോണ്‍ റിലീസ് – 1630 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, ഗിരി പി. എസ്, പ്രവീൺ അടൂർ, ഫഹദ് അബ്ദുൾ മജീദ്, ബേസിൽ ഗർഷോം, അർജ്ജുൻ ശിവദാസ്, ഷൈജു എസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് […]

Luck-Key / ലക്ക്-കീ (2016)

May 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1585 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee (as Gye-byeok Lee) പരിഭാഷ അൻസിൽ ആർ, ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 ജീവിതത്തിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരനാണ് ജേ സങ്. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് എന്നാൽ പിന്നെ ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ഒരു പൊതു കുളിമുറിയിൽ പോകുന്നു. അതേ സമയം, ഹ്യുങ് വോക് എന്നൊരാളും കുളിക്കാനായി അവിടേക്ക് വരുന്നു. എന്നാൽ, അവിടെ വച്ച് […]

Pandora / പണ്ടോറ (2016)

April 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 1529 ഭാഷ കൊറിയൻ സംവിധാനം Jong-woo Park പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ഡ്രാമ 6.6/10 തെക്കന്‍ കൊറിയയിലെ ഒരു ചെറു പട്ടണം. അവിടുള്ളൊരു ആണവ നിലയത്തെ ആശ്രയിച്ചാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. എന്നാല്‍ അവിചാരിതമായി ആ നാടിനെ പിടിച്ചുലക്കുന്ന ഒരു ഭൂകമ്പത്തില്‍ ആ പ്ലാന്‍റിനും പട്ടണത്തിനും നേരിടേണ്ടി വരുന്ന ദുരന്തം അതി ഭീകരമായിരുന്നു. സുരക്ഷിത സ്ഥാനത്തിരുന്ന് അധികാരികള്‍‍ നടത്തുന്ന ചരടുവലികള്‍ക്കിടയില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്ന ജനങ്ങള്‍. മനുഷ്യന്‍ തന്‍റെ പുരോഗതിക്കായി […]

The Pirates / ദി പൈററ്റ്സ് (2014)

December 28, 2019 by Lijo

എം-സോണ്‍ റിലീസ് – 1340 ഭാഷ കൊറിയൻ സംവിധാനം Lee Seok-hoon പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 പുതിയതായി സ്ഥാപിതമായ കൊറിയന്‍ രാജ്യത്തിനു വേണ്ടി ചൈനയിലെ ചക്രവര്‍ത്തി ഒരു രാജമുദ്രയും രാജനാമവും മറ്റും ഒരു കപ്പലില്‍ കൊടുത്തയക്കുന്നു. യാത്രാമധ്യേ ഒരപകടത്തില്‍ കപ്പല്‍ തകര്‍ന്ന് സമ്പത്തും രാജമുദ്രയും നഷ്ടമാകുന്നു. അതന്വേഷിച്ച് രാജഭടന്മാരും ഒരു കൂട്ടം കടല്‍ക്കൊള്ളക്കാരും പിന്നെ കടലുപോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത കുറേ കാട്ടുകള്ളന്മാരും നടത്തുന്ന ശ്രമങ്ങള്‍ തമാശയും ആക്ഷന്‍ രംഗങ്ങളും എല്ലാം […]

Memoir of A Murderer / മെമ്വോർ ഓഫ് എ മർഡറർ (2017)

September 3, 2019 by Shyju S

എം-സോണ്‍ റിലീസ് – 1195 ഭാഷ കൊറിയൻ സംവിധാനം Won Shin-yun പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 7740666611D6118EF83D2CFE3DC6433C12057735 7.1/10 ബ്യുങ് സു, അൽഷിമേഴ്‌സ് രോഗം ബാധിച്ചു ഓർമകളെല്ലാം ഏറെക്കുറെ മങ്ങി തുടങ്ങിയ ഒരു വൃദ്ധനാണ്. അയാൾക്ക് കൂട്ടിനായി ഉള്ളത് അയാൾ ഏറെ ഇഷ്ട്ടപെടുന്ന മകളായ യുണ് ഹി മാത്രം. നഗരത്തിലെ മൃഗ ഡോക്ടർ ആയ അയാൾക്ക് മറവി രോഗമെല്ലാം വരുന്നതിനു മുൻപ് ഒരു ഭൂതകാലമുണ്ടായിരുന്നു, ഇപ്പോൾ അയാൾ തന്റെ മക്കളുമൊത്ത് […]

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]