• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Family Man – Season 2 / ദ ഫാമിലി മാൻ – സീസൺ 2 (2021)

June 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]

Scam 1992: The Harshad Mehta Story / സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)

December 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2303 ഭാഷ ഹിന്ദി സംവിധാനം Hansal Mehta, Jai Mehta പരിഭാഷ ശ്രീഹരി എച്ച് ചെറുവല്ലൂർ, ലിജോ ജോളി,അജിത്ത് വേലായുധൻ, ഫ്രെഡി ഫ്രാൻസിസ്,സുദേവ് പുത്തൻചിറ, രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,കൃഷ്ണപ്രസാദ്. പി. ഡി, അരുൺ വി കൂപ്പർ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.5/10 സോണി ലൈവ് OTT പ്ലാറ്റ്‌ഫോമിൽ ഈ ഒക്ടോബറിൽ റിലീസായഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ […]

Kaminey / കമീനേ (2009)

October 8, 2020 by Vishnu

എം-സോണ്‍ റിലീസ് – 2125 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ അരുൺ വി കൂപ്പർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ജീവിതം തേടുന്നതിനായി രണ്ട് ഇരട്ട സഹോദരന്മാർ അവരുടെ ബാല്യകാല ഓർമ്മകൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു. ഇരുവരും വളർന്നത് ധാരാവിലെ ചേരികളിലാണ്, ഇപ്പോൾ അവരുടെ ഇരുപതുകളുടെ തുടക്കത്തിൽ അവർ മെച്ചപ്പെട്ട ജീവിതത്തിനായി കൊതിക്കുന്നു. അവർ ഇരട്ടകളാണെങ്കിലും, ഓരോരുത്തർക്കും ജീവിതത്തിൽ വ്യത്യസ്ത വ്യക്തിത്വങ്ങളും അഭിലാഷങ്ങളുമുണ്ട്. ഗുഡ്ഡു നഗരത്തിലെ ഒരു എൻ‌.ജി.‌ഒ സ്ഥാപനത്തിൽ ട്രെയിനിയായി […]

Kuch Kuch Hota Hai / കുഛ് കുഛ് ഹോതാ ഹേ (1998)

August 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 1972 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ അരുൺ വി കൂപ്പർ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.6/10 പ്രസവത്തെത്തുടർന്ന് രാഹുലിന് ഭാര്യ ടീനയെ നഷ്ടമായി. മകൾ അഞ്ജലിയും അമ്മയും മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ജന്മദിനത്തിലും മകൾക്ക് വായിക്കാൻ എട്ട് കത്തുകൾ ടീന എഴുതി വച്ചിരുന്നു. എട്ടാമത്തേതാണ് ഏറ്റവും പ്രധാനം. അഞ്ജലി, കത്തുകൾ വായിക്കുകയും ടീന തന്റെ ഉത്തമസുഹൃത്തായ അഞ്ജലിയെക്കുറിച്ച് കത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു. ടീന മകളോട് നിർവഹിക്കാൻ ആവശ്യപ്പെട്ട ഒരു […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]