എം-സോണ്‍ റിലീസ് – 1266 ഭാഷ ഇംഗ്ലീഷ് സംവിധാനം James Watkins പരിഭാഷ ആഷിക് മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറര്‍ Info 393621C7C4F4530A98337B19F4807987F69231EE 6.4/10 ദ വുമൺ ഇൻ ബ്ലാക്ക് എന്ന സൂസൻ ഹില്ലിന്റെ 1983ൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി ജെയിംസ് വാട്കിൻസ് അതേ പേരിൽ നിർമിച്ച സിനിമ. ഈൽ മാർഷ് ഹൗസിലെ ഉടമസ്ഥയായ ആലീസ് ദർബ്ളോയുടെ മരണശേഷം, വീടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുവാനായി ‘കൃതിന് ഗിഫൊർഡ്’ എന്ന സ്ഥലത്തേക്ക് എത്തുന്ന വക്കീലാണ് ആർതർ കിപ്പ്സ്. […]
Alpha / ആൽഫ (2018)
എം-സോണ്‍ റിലീസ് – 1162 പോസ്റ്റർ : പ്രവീൺ അടൂർ ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes പരിഭാഷ ആഷിഖ് മജീദ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.7/10 ക്രോമഖ്ഗ്നോണ് ഗോത്രത്തിലുള്ള കേടാ, ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയെ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം […]