എംസോൺ റിലീസ് – 2931 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 03 ഭാഷ ഫ്രഞ്ച് സംവിധാനം Leos Carax പരിഭാഷ അശ്വിൻ കൃഷ്ണ ബി. ആർ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 പാരീസിലെ ഏറ്റവും പഴക്കമുള്ള പാലമായ പോണ്ട് ന്യൂഫിനെ അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുമ്പോൾ, നടക്കുന്ന അലക്സിന്റെയും, മിഷേലിന്റെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. അലക്സ് മദ്യത്തിനും മയക്കത്തിനും അടിമയായ ഒരു സർക്കസ് കലാകാരനും, മിഷേൽ ഒരു രോഗം കാരണം തെരുവിലെ ജീവിതം നയിക്കേണ്ടിവരുന്ന സാധാരണ ഒരു ചിത്രകാരിയുമാണ്, ആ […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 04 New Boy / ന്യൂ ബോയ് (2007) ഭാഷ ഇംഗ്ലീഷ് സംവിധാനം Steph Green പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡ്രാമ, ഷോർട് 7.1/10 ആഫ്രിക്കൻ വൻകരയിൽനിന്നും അയർലൻഡിലെ വിദ്യാലയത്തിലേക്കു മാറാൻ നിർബന്ധിതനായ ഒമ്പതുവയസ്സുകാരനിൽനിന്നാണ് ‘ന്യൂ ബോയ്‘ എന്ന കൊച്ചുചിത്രം ആരംഭിക്കുന്നത്. പുതിയ വിദ്യാലയത്തിലെത്തുന്ന ജോസഫിന്റെ ആദ്യദിവസത്തെ അനുഭവങ്ങളിലൂടെ ചിത്രം മുന്നോട്ടുനീങ്ങുന്നു. ആ സമയങ്ങളിൽ ജോസഫിനുണ്ടാകുന്ന ഭൂതകാലസ്മരണകളെ വളരെ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നതായും നമുക്കു കാണാൻ കഴിയും. […]