• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Tunnel / ദ ടണല്‍ (2011)

May 9, 2018 by Nishad

എം-സോണ്‍ റിലീസ് – 726 ഭാഷ ഇംഗ്ലീഷ് സംവിധാനം കാർലോ ലെഡസ്മ പരിഭാഷ Sarath Menon, Bibin Zeus, Thanzeer Souja Salim ജോണർ Horror, Mystery, Thriller  5.9/10 കാർലോ ലെഡസ്മ സംവിധാനം ചെയ്ത മികച്ച ഒരു ഹൊറർ ത്രില്ലറാണു , “ദ ടണൽ”. സിഡ്നി നഗരത്തിലെ കുടി വെള്ള ക്ഷാമം പരിഹരിക്കാനായി ഭൂഗർഭ തുരങ്കങ്ങളിൽ ജലം പുനരുത്പാദിക്കാൻ സർക്കാർ തീരുമാനിക്കുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കോടികൾ മുടക്കിയ ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയും ജനങ്ങളോട്‌ വിശദീകരണം നൽകാൻ മടിക്കുകയും […]

Identity / ഐഡന്‍റിറ്റി (2003)

June 20, 2017 by Rahul

എം-സോണ്‍ റിലീസ് – 447 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ബിബിൻ സണ്ണി, തൻസീർ സലിം ജോണർ മിസ്റ്ററി, ത്രില്ലർ 7.3/10 അഗതാക്രിസ്റ്റിയുടെ നോവലിൽനിന്ന് ഭാഗികമായി പ്രചോദനം ഉൾകൊണ്ട് മൈക്കിൽ കൂണി രചിച്ച് ജയിംസ് മാൻഗോൾഡ്‌ സംവിധാനം ചെയ്ത ഐഡന്റിറ്റി (2003) വമ്പൻ വിജയം കൈവരിച്ച ചിത്രമാണ്. ഹൊറർ മൂഡ്‌ പകർന്നു തരുന്ന സൈക്കോളജിക്കൽ ത്രില്ലറിൽ ജോൺ കുസാകും, റെ ലിയോട്ടയും പ്രധാനവേഷം ചെയ്തിരിക്കുന്നു. ബാല്യത്തിലെ തിക്താനുഭവങ്ങളുടെ പ്രത്യാഘാതത്തിൽ നിന്ന് മുക്തിനേടാത്ത മാൽകം ഇന്ന് […]

Room / റൂം (2015)

February 22, 2017 by Vishnu

എം-സോണ്‍ റിലീസ് – 392 ഭാഷ ഇംഗ്ലീഷ് സംവിധാനം Lenny Abrahamson പരിഭാഷ തന്‍സീര്‍ സലീം, ബിബിന്‍ സണ്ണി ജോണർ ഡ്രാമ, ത്രില്ലർ 8.1/10 88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്‍റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്.ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് കരുതിയാല്‍ തെറ്റി.അല്‍പ്പം ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് […]

127 Hours / 127 അവേഴ്സ് (2010)

December 17, 2016 by Vishnu

എം-സോണ്‍ റിലീസ് – 368 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ തന്‍സീര്‍ സലീം, ബിബിന്‍ സണ്ണി ജോണർ ബയോഗ്രഫി, ഡ്രാമ 7.6/10 ഡാനി ബോയൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് 127 അവേർസ്. 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാവിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആറോൺ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]