എം-സോണ്‍ റിലീസ് – 2270 MSONE GOLD RELEASE ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ ബി എൻ സുരേഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഭൂകമ്പത്തിനു ശേഷം സിനിമാ സംവിധായകനും മകൻ പൗയയും കുറച്ച് വർഷം മുമ്പ് നിർമ്മിച്ച സിനിമയിലെ നടൻമാരെ അന്വേഷിച്ച് പോകുകയാണ്. അവർക്ക് കാണാൻ കഴിയുന്നത് ഭൂകമ്പത്തിൽ എല്ലാം നഷ്ടപെട്ടവർ പ്രതീക്ഷ കൈവിടാതെ ജീവിതത്തെ പൂർണ്ണ അർത്ഥത്തിൽ ജീവിക്കാൻ ശ്രമിക്കുന്നതാണ്. ഇന്ന് ലോകം കടന്നു പോകുന്ന പ്രതികൂല സാഹചര്യങ്ങളും അതിനെ മറികടന്ന് […]