എംസോൺ റിലീസ് – 2795 ഭാഷ ഹീബ്രു സംവിധാനം Oded Ruskin പരിഭാഷ ഷെഫിൻ, ഋഷികേശ് വേണു, നിഷ,ഷിഹാസ് പരുത്തിവിള & ബോണിഫസ് യേശുദാസ്. ജോണർ ഡ്രാമ, ത്രില്ലർ 7.8/10 ഇതൊക്കെ ചെയ്തത് അവരല്ല എന്ന് അവരെങ്ങനെ സ്ഥാപിച്ചെടുക്കും? അതും സാഹചര്യതെളിവുകൾ അവർക്ക് എതിരായി നിൽക്കുമ്പോൾ! 2010-ൽ നടന്ന ഹമാസ് നേതാവിന്റെ കൊലപാതകത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ച സീരീസ് ക്ഫുലിം (False Flag) രണ്ടാം സീസണിലേക്ക് കടക്കുമ്പോൾ മൂന്ന് പുതിയ ഇസ്രായേലി പൗരന്മാരുടെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞു […]
Kfulim – Season 1 / ക്ഫുലിം – സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 2637 ഭാഷ ഹീബ്രു സംവിധാനം Oded Ruskin പരിഭാഷ മുജ്തബ, ഷെഫിൻ, ബോണിഫസ് യേശുദാസ്.ഋഷികേശ് വേണു, നിഷ, ഫാസിൽ മാരായമംഗലം,ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ത്രില്ലർ 7.8/10 മോസ്കോ ഹോട്ടലിൽ നിന്നും ഇറാനിയൻ പ്രതിരോധമന്ത്രിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു!!സംഘത്തിലുണ്ടായിരുന്നവരുടെ ചിത്രങ്ങൾ റഷ്യ പുറത്തുവിട്ടു!!! ഈ ന്യൂസ് സ്ക്രോളുകൾ കണ്ടുകൊണ്ടാണ് അന്ന് ഇസ്രായേലി ജനത ഉറക്കമെണീറ്റത്. ഇറാനിയൻ മന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ അഞ്ച് ഇസ്രായേലി പൗരന്മാരാണെന്ന വാദത്തിൽ റഷ്യ ഉറച്ചുനിൽക്കുകയാണ്. ഇതൊന്നുമറിയാതെ രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയ […]