• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Orphan of Anyang / ദി ഓർഫൻ ഓഫ് അന്യാങ് (2001)

January 28, 2022 by Vishnu

എംസോൺ റിലീസ് – 2917 MSONE GOLD RELEASE ഭാഷ മാൻഡറിൻ സംവിധാനം Chao Wang പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 ആറാം തലമുറ സംവിധായകനായ (Sixth Generation Director) വാങ് ചാവോ (Wang Chao) തന്റെ തന്നെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത് 2001 പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ദി ഓര്‍ഫന്‍ ഓഫ് അന്യാങ്.ഫാക്ടറി ജോലി നഷ്ടപെട്ട ദഗാങ്, സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച വേശ്യയായ യാൻലി, ഗുണ്ടയായ സിഡെ – ഈ […]

Our Mothers / അവർ മദേഴ്‌സ് (2019)

November 16, 2021 by Vishnu

എംസോൺ റിലീസ് – 2849 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Cesar Diaz പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.7/10 സീസർ ഡയസ് (César Díaz) എഴുതി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് അവർ മദേഴ്സ്. 1980-കളിൽ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി നടന്ന കൂട്ടകുരുതിയുടെ പശ്ചാത്തലത്തിൽ തകർക്കപ്പെട്ട കുടുംബങ്ങളെയും സ്ത്രീകളെയും പറ്റി പറയുകയാണ് ഈ ചിത്രം. 2019-ലെ ഐ.എഫ്.എഫ്.കെ യിലെ മികച്ച ചിത്രത്തിനായുള്ള മത്സര വിഭാഗത്തിൽ ഈ ചിത്രം […]

Walls Within / വോൾസ് വിത്തിൻ (1998)

July 4, 2021 by Shyju S

എംസോൺ റിലീസ് – 2662 ഭാഷ സിംഹള സംവിധാനം Prasanna Vithanage പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 7.4/10 ടോണി രണസിങേ (Tony Ranasinghe) രചന നിർവഹിച്ച് പ്രസന്ന വിത്തനാഗേ (PRASANNA VITHANAGE) സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ ചിത്രമാണ് പാവുരു വലലു / Walls Within. 20 വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയാണ് രണ്ട് പെൺമക്കളുടെ അമ്മയായ വയലറ്റ്. മൂത്ത മകളായ ഡെയ്സി പ്രസവത്തോട് അനുബന്ധിച്ച് വീട്ടിലേക്ക് വരുന്നു. ഇളയ മകൾ ലില്ലി ഒരു ബിസിനസ്സുകാരനുമായി പ്രണയിത്തിലാണ്. […]

Forbidden Games / ഫൊർബിഡൺ ഗെയിംസ് (1952)

June 11, 2021 by Vishnu

എം-സോണ്‍ റിലീസ് – 2602 ക്ലാസ്സിക് ജൂൺ 2021 – 02 ഭാഷ ഫ്രഞ്ച് സംവിധാനം René Clément പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ കോമഡി, ഡ്രാമ, വാർ 8.1/10 ഫ്രാൻകോയ്‌സ് ബോയറിന്റെ (François Boyer) ഫൊർബിഡൻ ഗെയിംസ്‌ എന്ന നോവലിനെ ആസ്പദമാക്കി റെനേ ക്ലെമന്റ് (René Clément) സംവിധാനം ചെയ്ത ചിത്രം. ജർമൻ വ്യോമാക്രമണത്തിൽ അനാഥമാക്കപ്പെട്ട പോളേറ്റിനെ മിഷേൽ കണ്ടുമുട്ടുന്നു. അവർ സുഹൃത്തുക്കളാകുന്നു. പോളേറ്റിനെ സംരക്ഷിക്കുന്നത് മിഷേലിന്റെ കുടുംബമാണ്. തങ്ങൾക്ക് ചുറ്റുമുള്ള അവസ്ഥകളെ നേരിടുകയാണ് ഇരുവരും. 1952-ലെ […]

The Red Phallus / ദ റെഡ് ഫാലസ് (2018)

June 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2590 ഭാഷ സോങ്ഘ സംവിധാനം Tashi Gyeltshen പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.5/10 താഷി ഗ്യെല്‍ഷെന്‍ (Tashi Gyeltshen) രചനയും സംവിധാനവും നിർവഹിച്ച് 2018ൽ പുറത്തിറങ്ങിയ ഭൂട്ടാനീസ് ചിത്രമാണ് ദ റെഡ് ഫാലസ്.മരത്തടിയിൽ ഉദ്ധരിച്ച പുരുഷ ലിംഗ മാതൃക തീർക്കുന്നയാളും തങ്ക(thangka- പരുത്തിയിലോ പട്ടിലോ തീർത്ത ബുദ്ധ ദൈവങ്ങളുടെ ടിബറ്റൻ ചിത്രങ്ങളാണ്) ചെയ്യുന്നയാളും കൂടാതെ ഉത്സവങ്ങൾക്ക് മുഖം മൂടി ധരിച്ച് അത്സര(ആചാര്യൻ) വേഷം കെട്ടുന്ന ആളുമാണ് അപ്-അത്സര. അയാളുടെ […]

Parque vía / പാർക്കെ വിയ (2008)

December 30, 2020 by Vishnu

എം-സോണ്‍ റിലീസ് – 2342 ഭാഷ സ്പാനിഷ് സംവിധാനം Enrique Rivero പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 എൻറിക്യു റിവേരോ (Enrique Rivero) എഴുതി സംവിധാനം ചെയ്ത് 2008 പുറത്തിറങ്ങിയ മെക്സിക്കൻ ചിത്രമാണ് പാർക്കെ വിയ. 30 വർഷമായിട്ട് ബംഗ്ലാവ് സൂക്ഷിപ്പുകരനാണ് ബെറ്റോ. പുറം ലോകവുമായിട്ടുള്ള അയാളുടെ ബന്ധം വളരെ ചെറുതാണ്. അങ്ങനെ തന്റേതായ ഒരു ഏകാന്ത ജീവിതം നയിക്കുമ്പോഴാണ് ഉടമസ്ഥ ബംഗ്ലാവ് വിൽക്കാൻ തീരുമാനിക്കുന്നത്. ബെറ്റോയുടെ മുമ്പോട്ടുള്ള ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട് […]

The Notebook / ദ നോട്ട്ബുക്ക് (2013)

September 5, 2020 by Vishnu

എം-സോണ്‍ റിലീസ് – 2032 ഭാഷ ഹംഗേറിയൻ സംവിധാനം János Szász പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, വാർ 7.0/10 അഗോത ക്രിസ്റ്റോഫിന്റെ (Agota Kristof) ദ നോട്ട്ബുക്ക് (The Notebook)എന്ന നോവലിനെ ആസ്പദമാക്കി സാസ് ജനോസാണ് (Szasz Janos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്രണ്ടാം ലോക മഹായുദ്ധകാലത്ത്    ഇരട്ടക്കുട്ടികളുടെ സുരക്ഷയില്‍ ആകുലരായ മാതാപിതാക്കള്‍ അവരെ ഗ്രാമത്തിലുള്ള അവരുടെ  അമ്മൂമ്മയുടെ അടുത്തേയ്ക്ക് അയക്കുന്നു.2013-ലെ ഐ.എഫ്.എഫ്.കെ യില്‍ ഈ ചിത്രം ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.2014-ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള […]

The Student / ദി സ്റ്റുഡന്‍റ് (2016)

August 1, 2020 by Asha

എം-സോണ്‍ റിലീസ് – 1899 ഭാഷ റഷ്യന്‍ സംവിധാനം Kirill Serebrennikov പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.8/10 മരിയസ് വോൺ മായെൻബെർഗിന്റെ (Marius von Mayenburg) ജർമൻ നാടകമായ ‘martyr’-നെ ആസ്പദമാക്കി കിറിൽ സെറിബ്രെനികോവ് (Kirill Serebrennikov) സംവിധാനം ചെയ്ത ചിത്രം. ലോകം തിന്മയുടെ പിടിയിൽ അകപ്പെട്ടെന്ന് വിശ്വസിക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയായ വെന്യാമിൻ യുഴിൻ. അവന്റെ ചുറ്റുമുള്ള ആളുകളുടെ വിശ്വാസത്തെയും ധാർമ്മികതയെയും വെല്ലുവിളിക്കുന്നു. 2016 Cannes-ലെ Un certain regard വിഭാഗത്തിലും 2016-ലെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]