എം-സോണ്‍ റിലീസ് – 2490 ഭാഷ കൊറിയൻ സംവിധാനം Dae-gyu Kang പരിഭാഷ പരിഭാഷ 1: തൗഫീക്ക് എ & ഹബീബ് ഏന്തയാർപരിഭാഷ 2: ദിവിഷ് എ എൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.4/10 അച്ഛനാവാൻ രക്തബന്ധം വേണമെന്നില്ല, മകളാവാൻ സ്വന്തം ചോരയിൽ പിറക്കണമെന്നില്ല, ഈ വരികൾ ഒരു തവണ കൂടി അടിവര ഇട്ടുറപ്പിക്കുന്ന 2020ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം ആണ് പോൻ. ആക്‌സിഡൻ്റൽ ഡിറ്റക്ടീവ് (2100, 2343) ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ സങ് ഡോങ് […]