എംസോൺ റിലീസ് – 2742 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Kaouther Ben Hania പരിഭാഷ എബിന്‍ തോമസ് ജോണർ ഡ്രാമ 7.0/10 ഒരു സിറിയന്‍ അഭയാര്‍ഥിയായ സാം അലി മെച്ചപ്പെട്ട ജീവിതത്തിനായി തന്‍റെ പുറത്തെ തൊലി, ചിത്രം വരക്കാനുള്ള ഒരു കാന്‍വാസായി വില്‍ക്കുന്നു. ഒരു വ്യക്തിയേക്കാള്‍ വിലയുള്ള ഒരു വസ്തുവായി മാറിയ സാം യഥാര്‍ത്ഥത്തില്‍ വിറ്റത് തന്‍റെ തൊലിയേക്കാള്‍ വിലപിടിച്ച പലതുമാണെന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു. കൌത്തര്‍ ബെന്‍ ആലിയ സംവിധാനം ചെയ്ത് മോണിക്ക ബെലൂച്ചി, യാഹ്യമഹായ്നി […]
Castle of Dreams / കാസിൽ ഓഫ് ഡ്രീംസ് (2019)
എം-സോണ്‍ റിലീസ് – 2203 ഭാഷ പേർഷ്യൻ, ടർക്കിഷ് സംവിധാനം Reza Mirkarimi പരിഭാഷ എബിന്‍ തോമസ് ജോണർ ഡ്രാമ 6.6/10 മരണാസ്സന്നയായ തന്‍റെ ഭാര്യയുടെ കാര്‍ എടുക്കാന്‍ അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് എത്തുന്നു. പക്ഷെ പ്രതീക്ഷക്ക് വിരുദ്ധമായി തന്‍റെ രണ്ടു കുട്ടികളെയും അയാള്‍ക്ക് കൂടെ കൂട്ടേണ്ടി വരുന്നു. വര്‍ഷങ്ങളായി കാണാതിരുന്ന ബാപ്പയുടെ കൂടെ ചെറിയ രണ്ടു കുട്ടികള്‍ യാത്ര ആരംഭിക്കുന്നു.റീസ്സ മിര്‍കാരിമി സംവിധാനം ചെയ്ത ഈ ഇറാനിയന്‍ റോഡ് മൂവി ഷാന്‍ഹായി ഫെസ്റ്റിവലില്‍ മികച്ച സിനിമ, […]
Bacurau / ബക്യുറൗ (2019)
എം-സോണ്‍ റിലീസ് – 2168 ഭാഷ പോർച്ചുഗീസ് സംവിധാനം Juliano Dornelles, Kleber Mendonça Filho പരിഭാഷ എബിന്‍ തോമസ് ജോണർ അഡ്വെഞ്ചർ, ഹൊറർ, മിസ്റ്ററി 7.5/10 ബക്യുറൗ എന്ന ബ്രസീലിയന്‍ ഗ്രാമത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീ മരിക്കുന്നു. അവരുടെ ശവസംസകാരത്തിന് ഒരുമിച്ചു കൂടിയ ആ ഗ്രാമത്തില്‍ അപകടങ്ങള്‍ ആരംഭിക്കുന്നു. വെള്ളം കൊണ്ടുവരുന്ന വണ്ടിയില്‍ വെടിയുണ്ടകള്‍ തറക്കുന്നു, ശവപ്പെട്ടികള്‍ വഴിയില്‍ കാണപ്പെടുന്നു, ഇതിനെല്ലാം പുറമേ ഗ്രാമം ഒരു ദിവസം ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നു. അജ്ഞാതമായ ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ […]
The Book of Eli / ദി ബുക്ക് ഓഫ് എലായ് (2010)
എം-സോണ്‍ റിലീസ് – 2039 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes, Allen Hughes പരിഭാഷ എബിന്‍ തോമസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.9/10 ആണവയുദ്ധവും അതിനെത്തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തവും തകര്‍ത്തെറിഞ്ഞ ഭൂമിയിലൂടെ പ്രത്യേക ദൗത്യവുമായി ഒരു മനുഷ്യന്‍ യാത്ര പുറപ്പെടുന്നു. അയാളുടെ കൈയ്യിലുള്ള അതേ വസ്തു സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന ഒരു പറ്റം ആള്‍ക്കാരും മറ്റ് പ്രതികൂല സാഹചര്യങ്ങളും കനത്ത വെല്ലുവിളി അയാള്‍ക്കും ആ ദൗത്യത്തിനും ഉയര്‍ത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഹ്യൂസ് ബ്രദേര്‍സ് […]
In Time / ഇൻ ടൈം (2011)
എം-സോണ്‍ റിലീസ് – 1767 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Niccol പരിഭാഷ എബിന്‍ തോമസ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ, 6.7/10 വിദൂര ഭാവിയില്‍ ജനിതകമാറ്റം വഴി വയസ്സാകുന്നത് തടയാന്‍ മനുഷ്യര്‍ക്കായി. 25 വയസ്സില്‍ പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷെ അതിനുശേഷം ഒരു വര്‍ഷം കൂടി ജീവിക്കാനുള്ള സമയമേ അവര്‍ക്ക് ഉണ്ടാകൂ. പിന്നീട് കൂടുതല്‍ സമയം കണ്ടെത്താനാകുന്നവര്‍ക്ക് മരിക്കാതെ വരെ ജീവിക്കാനുള്ള സാഹചര്യം കൈവരുന്നു. പണത്തിനു പകരം സമയം സാഹൂഹിക ഘടനയെ […]