എംസോൺ റിലീസ് – 3433 ഭാഷ ഇംഗ്ലീഷ് & റഷ്യൻ സംവിധാനം Sean Baker പരിഭാഷ എല്വിന് ജോണ് പോള് & മുജീബ് സി പി വൈ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ. അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു. ആനിയിൽ ആകൃഷ്ടനായ ഇവാൻ […]
Conclave / കോൺക്ലേവ് (2024)
എംസോൺ റിലീസ് – 3431 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Berger പരിഭാഷ എല്വിന് ജോണ് പോള് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.4/10 2016-ല് പുറത്തിറങ്ങിയ അതേ പേരിലുള്ള റോബര്ട്ട് ഹാരിസ് നോവലിനെ അടിസ്ഥാനമാക്കി ജര്മ്മന് സംവിധായകന് എഡ്വേര്ഡ് ബെര്ഗര് (ഓള് ക്വയറ്റ് ഓണ് ദ വെസ്റ്റേണ് ഫ്രന്റ്) സംവിധാനം ചെയ്തു 2024-ല് പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര് ചിത്രമാണ് “കോണ്ക്ലേവ്“. നിലവിലെ മാര്പ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്ന്ന് പുതിയ മാര്പ്പാപ്പയെ തിരഞ്ഞെടുക്കാനായി കര്ദ്ദിനാള് സംഘത്തിന്റെ […]
Look Back / ലുക്ക് ബാക്ക് (2024)
എംസോൺ റിലീസ് – 3414 ഭാഷ ജാപ്പനീസ് സംവിധാനം Kiyotaka Oshiyama പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആനിമേഷൻ, ഡ്രാമ 8.1/10 ടാറ്റ്സുക്കി ഫുജിമോട്ടോ (ചെയിന്സോ മാന് 2022) എഴുതിയ അതേ പേരിലുള്ള വൺ-ഷോട്ട് മാങ്കയെ ആസ്പദമാക്കി 2024-ൽ പുറത്തിറങ്ങിയ ജാപ്പനീസ് അനിമേ ചിത്രമാണ് ലുക്ക് ബാക്ക്. ജപ്പാനിലെ ഒരു കൊച്ച് ഗ്രാമത്തിലെ സ്കൂൾ പേപ്പറിൽ മാങ്ക(കോമിക്സ്) വരയ്ക്കുന്ന രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്ന രണ്ട് പെൺകുട്ടികൾ തമ്മിലുള്ള വർഷങ്ങളുടെ സൗഹൃദത്തിൻ്റെ കഥയാണ് ലുക്ക് […]
Elemental / എലമെന്റൽ (2023)
എംസോൺ റിലീസ് – 3399 ഓസ്കാർ ഫെസ്റ്റ് 2024 – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sohn പരിഭാഷ എല്വിന് ജോണ് പോള് ജോണർ അഡ്വഞ്ചർ, അനിമേഷന്, കോമഡി 7.0/10 “തീയും വെള്ളവും തമ്മിൽ ചേരാനാകുമോ?” ഈയൊരു ആശയം മുൻനിർത്തി പിക്സാർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് പുറത്തിറക്കിയ 2023 ലെ ഒരു അമേരിക്കൻ ആനിമേറ്റഡ് റൊമാൻ്റിക് കോമഡി-ഡ്രാമ ചിത്രമാണ് എലമെൻ്റൽ. പീറ്റർ സോൺ സംവിധാനം ചെയ്ത് ഡെനിസ് റീം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ […]
Demon Slayer Season 4 / ഡീമൺ സ്ലേയർ സീസൺ 4 (2024)
എംസോൺ റിലീസ് – 3389 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 8.6/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്ന്ന മലയില് വസിക്കുന്നവരാണ് തന്ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില് പോയി തിരിച്ചു വരുമ്പോള് തന്ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന് രക്ഷസ്സുകള് കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Ready Player One / റെഡി പ്ലേയർ വൺ (2018)
എംസോൺ റിലീസ് – 3382 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അഗ്നിവേശ് & എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 എർണസ്റ്റ് ക്ലെൻ്റെ നോവൽ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബെർഗ് ഡയറക്ട് ചെയ്ത് 2018 -ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമാണ് ‘റെഡി പ്ലേയർ വൺ” .2045-ൽ അനേകം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നൊരു ലോകത്തിലാണ് വേഡ് വാട്ട്സ് ജീവിക്കുന്നത്. തന്റെ ഇരുണ്ട യാഥാർഥ്യത്തിൽ നിന്നും രക്ഷനേടാനായി ജെയിംസ് ഹാലിഡേ എന്ന സൃഷ്ടാവ് സമ്മാനിച്ച […]
The Boy and the Heron / ദ ബോയ് ആൻഡ് ദ ഹെറൺ (2023)
എംസോൺ റിലീസ് – 3378 ഓസ്കാർ ഫെസ്റ്റ് 2024 – 12 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ എല്വിന് ജോണ് പോള് ജോണർ അഡ്വഞ്ചർ, അനിമേഷന്, ഡ്രാമ 7.5/10 ഹയാവോ മിയസാക്കി രചനയും സംവിധാനവും നിര്വ്വഹിച്ച്, “സ്റ്റുഡിയോ ജിബ്ലി” 2023-ല് പുറത്തിറക്കിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് “ദ ബോയ് ആന്ഡ് ദ ഹെറണ്“. 2023-ലെ ഏറ്റവും മികച്ച അനിമേഷന് ചിത്രത്തിനുള്ള ഓസ്കാര്, ബാഫ്റ്റ, ഗോള്ഡന് ഗ്ലോബ് തുടങ്ങിയ പുരസ്കാരങ്ങള് കരസ്ഥമാക്കിയ ചിത്രം ലോകമെമ്പാടും ഒരേ സമയം […]
Branded to Kill / ബ്രാൻഡഡ് ടു കിൽ (1967)
എംസോൺ റിലീസ് – 3376 ക്ലാസിക് ജൂൺ 2024 – 18 ഭാഷ ജാപ്പനീസ് സംവിധാനം Seijun Suzuki പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, ക്രെെം, ഡ്രാമ 7.2/10 1967-ല് പുറത്തിറങ്ങിയ സെയ്ജൂന് സുസുക്കി സംവിധാനം ചെയ്തൊരു യാകുസ ചിത്രമാണ് “ബ്രാന്ഡഡ് ടു കില്“. ചിത്രം ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധ നേടിയില്ലെങ്കിലും, പില്ക്കാലത്ത് ഒരു ക്ലാസിക്കായും, സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയായും ചിത്രം വാഴ്ത്തപ്പെട്ടു. ജിം ജാര്മൂഷ്, ജോണ് വൂ, പാര്ക്ക് ചാന് വൂക്ക്, […]